“രാ വി ലെ ആ ള്‍ ക്കൂ ട്ട കേ ക്ക് മു റി, വൈ കി ട്ട് കോ വി ഡ് സാ രോ പ ദേ ശം’: എ ൽ ഡി എ ഫ് കേ ക്ക് മു റി യി ൽ സമൂഹ മാധ്യമങ്ങളിൽ വി മ ർ ശ നം

തി രു വ ന ന്ത പു രം: ഇ ട തു മു ന്ന ണി യോ ഗ ത്തി ൽ മു ഖ്യ മ ന്ത്രി പി ണ റാ യി വി ജ യ നും നേ താ ക്ക ളും കേ ക്ക് മു റി ച്ച് ആ ഘോ ഷി ച്ച ചി ത്രം പു റ ത്തു വ ന്ന തി നു പി ന്നാ ലെ സ […]

Continue Reading

‘നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ’; രൂക്ഷഭാഷയിൽ വിമർശനവുമായി പി.സി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ച് പി.സി.ജോർജ്. ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആശംസിച്ച് കൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് മുഖ്യമന്ത്രിക്കെതിരെ പിസിയുടെ വിമർശനം. ഭൂമിയിലെ മാലഖമാരുടെ ദിവസമായ ഇന്ന് നമ്മൾ ഓരോരുത്തരെ സംബന്ധിച്ചും ഒരു ദുഃഖത്തിന്‍റെ ദിനം കൂടിയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പി.സി.ജോർജ് കുറിച്ചത്. ഇസ്രായേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കാര്യം എടുത്തു പറഞ്ഞായിരുന്നു ഈ പ്രതികരണം. ഇസ്രായേലിൽ, പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു […]

Continue Reading

തമിഴ്നാട്ടിലെ പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: 16ാം തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ കലൈവാണർ അരങ്കം ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. താ​ൽ​കാലി​ക സ്​​പീ​ക്കർ പി​ച്ചാ​ണ്ടി അംഗങ്ങൾക്ക് സ​ത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും. സ്​​പീ​ക്ക​റാ​യി അ​പ്പാ​വു​വി​നെ​യും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റായി പി​ച്ചാ​ണ്ടിയെയും ആണ് ഡി.​എം.​കെ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading

പാലക്കാട് പൊലീസിനൊപ്പം വാഹന പരിശോധനയുമായി സേവാ ഭാരതി; പ്രതികരണവുമായി ഷാഫി പറമ്പില്‍

പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമായിരിക്കെ, പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ എത്തി. പൊലീസ് ഈ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതായിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് വരുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും പൊലീസിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഷാഫി അറിയിച്ചു. അതേസമയം പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. […]

Continue Reading

‘നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകം’; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകമാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ‘നമ്മള്‍ നേരിട്ട ഗുരുതരമായ തിരിച്ചടികള്‍ ശ്രദ്ധിണം. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ നിരാശരാണ്. ഇത്തരം തിരിച്ചടികള്‍ക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിച്ച് വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു ചെറിയ ഗ്രൂപ്പിനെ രൂപീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’സോണിയ ഗാന്ധി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയില്‍ പുനഃക്രമീകരണത്തിന്റെ ആവശ്യകതയുണ്ടെന്നാണെന്ന് സോണിയ ഗാന്ധി […]

Continue Reading

വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മുസ്ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​മാ​ൽ പാ​ഷ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കമാ​ൽ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു

Continue Reading

“കെ പി സി സി യിലെ അച്ചി ഭരണം അവസാനിപ്പിക്കുക”-മുല്ലപ്പള്ളിക്കെതിരെ തലസ്ഥാനത്തു പോസ്റ്ററുകൾ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നും കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്റിറില്‍ പറയുന്നു. സേവ് കോൺഗ്രസിൻ്റെ പേരിലാണ് എം എൽ എ ഹോസ്റ്റലിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന […]

Continue Reading

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന

മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ […]

Continue Reading

പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നിയമാസഭ കക്ഷി നേതാവ്; മുനീര്‍ ഉപനേതാവ്; തിരുത്തലുകള്‍ക്ക് തയാറെന്ന് ലീഗ്

മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. നിയമസഭാകക്ഷി സെക്രട്ടറിയായി കെ.പി.എ.മജീദിനെ തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ ഏറെ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Continue Reading

ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ മരിച്ച ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചിരുന്നു. അതേസമയം ബംഗാളിലെ സംഘര്‍ഷ വിഷയത്തില്‍ സംസ്ഥാനം ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തെ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് എത്തിയ നാലംഗ […]

Continue Reading