കൊച്ചി: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ. വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു. ലീഗ് എന്ന പാർട്ടി കോൺഗ്രസിന് ഒരു ബാധ്യതയാണെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു