നന്തി ദാറുസ്സലാം വിദ്യാർത്ഥി സംഘടന CDSF ന്റെ കണ്ണൂർ ജില്ലാ വിദ്യാർത്ഥി കൂട്ടായ്മയായ CLIQUE OFDARIMI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോളേജ് കാര്യങ്ങൾ ജില്ലാ തരത്തിൽ ചർച്ച ചെയ്യാനും, അഡ്മിഷൻ കാര്യങ്ങൾക്കും മറ്റും ജില്ലകളിൽ പ്രചരണം നടത്താനും എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ സംഘടനകൾ രൂപീകരിച്ചത്. നിലവിൽ തിരഞ്ഞെടുക്കപെട്ട കമ്മിറ്റി.
കോ-ഓർഡിനേറ്റർ : ജാസിം കാലടി, ചെയർമാൻ : ദാവൂദ് പടന്നോട്ട്, വൈസ് ചെയർമാൻ : സഹൽ കാലടി, കൺവീനർ : മുബശ്ശിർ ആലക്കാട്, ജോയിൻ കൺവീനർ : വാഹിദ് പെറോറ, ഓർഗനൈസർ : സ്വാലിഹ് മാണിയൂർ.
എക്സിക്യൂട്ടീവ് മെമ്പർമാരായി നിസാമുദ്ധീൻ കുറുമാത്തൂർ, സ്വാലിഹ് നാലാങ്കേരി, മുഹമ്മദ് ലബീബ് കൊട്ടില.
എന്നിവരെയും തിരഞ്ഞെടുത്തു.
