രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3523 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ നാലുലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 32,68,710പേര്‍ ചികില്‍സയിലുണ്ട്. ആകെ മരിച്ചത് 2,11,853 പേര്‍.
