ബേക്കല്‍: ഗൃഹനാഥനെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന മാലാംകു ന്നിലെ കെ വി കരുണാകരനാണ് തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് പിന്നില്‍ പ്രത്യേക കാരണമെന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നത്.ഭാര്യ: സരോജിനി. മക്കള്‍: ഷാജി, സജ്ഞിത,ഷാജന്‍. ബേക്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാ ക്കിയ ശേഷം മൃതദേഹം ജില്ല ആശുപ്രതിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റു വാങ്ങി.
