കാസർഗോഡ് ജില്ലയിൽ ഇന്ന് 178 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ജില്ലയിൽ 178 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 217
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1219 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 532

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10622 പേർ

വീടുകളില9670പേരും സ്ഥാപനങ്ങളില്‍ 502പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10172പേരാണ്. പുതിയതായി 567പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3287സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ ആന്റിജന്‍ ട്രൂനാറ്റ് ) 705പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 437പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 249പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 218പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പേര്‍ക്കാണ് ജില്ലയില്‍ 136193ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പേര്‍ക്ക് 133848ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *