സർക്കാർ ആശുപത്രികളിലെ ഐ സി യു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളിൽ 1199 ൽ 238 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
എന്നാൽ ഇടുക്കി, മലപ്പുറം, എറണാകുളം സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു.