സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ഇഴഞ്ഞു നീങ്ങി അധ്യാപക നിയമനം
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അധ്യാപക നിയമനം വൈകിപ്പിച്ച് സർക്കാർ.ആയിരക്കണക്കിന് ഒഴിവുകളിലേക്കുള്ള പി.എസ്.സി നിയമന നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. എൽ.പി അധ്യാപക പരീക്ഷ എഴുതിയവരുടെ അഭിമുഖം കഴിഞ്ഞ് മാസങ്ങളായിട്ടും ഷോർട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ എൽ.പി അധ്യാപകരുടെ 643 ഒഴിവുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രധാനാധ്യാപക നിയമനത്തിലൂടെയുണ്ടായ ഒഴിവും സ്റ്റാഫ് ഫിക്സേഷനും പരിഗണിച്ചാൽ ഒഴിവുകൾ ആയിരത്തോളം വരും.2020 നവംബറിൽ പരീക്ഷയും കഴിഞ്ഞ ഡിസംബറിൽ അഭിമുഖവും കഴിഞ്ഞ് കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. ഷോർട്ട് ലിസ്റ്റ് […]
Continue Reading