news

കുമ്പള അക്കാദമി കോളേജ് സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കുമ്പള : കുമ്പള അക്കാദമി കോളേജിന്റെ 2021-22 അധ്യയന വർഷത്തെ സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എം എൽ എ. എ കെ എം അഷ്‌റഫ്‌ നിർവഹിച്ചു. സാമൂഹിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്തു വളർന്നു വരുവാൻ, കലാലയ വിദ്യാർത്ഥി യൂണിയനുകൾ വിദ്യാർത്ഥികൾക്കു പ്രചോദനം ആകട്ടെ എന്ന് എം എൽ എ ആശംഷിച്ചു. വിദ്യാർത്ഥി യൂണിയന്റെ ആദ്യ പ്രവർത്തനമായി കോളേജിൽ പാലിയേറ്റിവ് കെയർ യൂണിറ്റിൻ രൂപം നൽകി. അസുഖങ്ങളിൽ പരസഹായമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ […]

Continue Reading

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ചു; കുട്ടികള്‍ക്കു പൊള്ളലേറ്റു

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികൾക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽനിന്നാണ് ഇവർ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛർദ്ദിൽ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കൽ കോളജിൽ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. […]

Continue Reading

(Viral Video)’സമയമായിട്ടില്ലെന്ന് കാലൻ’; ഗേറ്റ് അടിച്ചിട്ടും റയിൽ ക്രോസ്സ് ചെയ്യാൻ ശ്രമം! ബൈക്ക് പൊടിപോലുമില്ല കണ്ടുപിടിക്കാൻ |

(Viral Video)’സമയമായിട്ടില്ലെന്ന് കാലൻ’; ഗേറ്റ് അടിച്ചിട്ടും റയിൽ ക്രോസ്സ് ചെയ്യാൻ ശ്രമം! ബൈക്ക് പൊടിപോലുമില്ല കണ്ടുപിടിക്കാൻ |

Continue Reading

എയർ ഏഷ്യാ വിമാനത്തിൽ പാമ്പ്; വിഡിയോ

എയർ ഏഷ്യാ വിമാനത്തിൽ പാമ്പ് കയറി. കോലാലമ്പൂരിൽ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്‌സിൻ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്. ( air asia snake )പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നനിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം. സംഭവത്തിൽ പ്രതികരണവുമായി എയർ ഏഷ്യ രംഗത്ത് വന്നു. സംഭവം […]

Continue Reading

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികൾക്കുനേരേ അക്രമം; ഒരാൾക്ക് പരിക്ക്

മഞ്ചേശ്വരം : ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികളെ ഒരുസംഘം അക്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി കാത്തുനിൽക്കുന്നതിനിടെ പുറത്തുനിന്നെത്തിയ സംഘം അക്രമിക്കുകയായിരുന്നു. അക്രമികളിൽനിന്ന്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഒരുവിദ്യാർഥിനിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തേക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

Continue Reading

ആരും തുണയില്ലാത്ത ബാലന്​ അന്ത്യയാത്രയൊരുക്കി​ യൂത്ത് ലീഗ് വൈറ്റ് ഗാർഡും പി.ടി.എച്ചും

കാ​സ​ർ​കോ​ട്: ആ​രാ​രും തു​ണ​യി​ല്ലാ​ത്ത ബാ​ല‍െൻറ ശ​വ​സം​സ്കാ​രം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡി​‍െൻറ​യും പി.​ടി.​എ​ച്ച് വ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് നാ​ടു​വി​ട്ട്​ തി​രി​ച്ചു​വ​ന്ന് മൊ​ഗ്രാ​ൽ പു​ത്തൂ​രി​ലെ ചൗ​ക്കി​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ച്ചു​വ​ന്ന ബാ​ല​ന്​ അ​സു​ഖം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ പി.​ടി.​എ​ച്ച് വ​ള​ന്‍റി​യ​ർ​മാ​ർ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ക​യും കൂ​ട്ടു​നി​ന്നു​വ​രു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ​​പ്പോ​ൾ ശ​വ​സം​സ്കാ​രം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ്​ ഗാ​ർ​ഡ്​ ഏ​റ്റെ​ടു​ത്തു. കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ്​ ത​ള​ങ്ക​ര ഹ​കീം അ​ജ്മ​ൽ, മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റും വൈ​റ്റ് ഗാ​ർ​ഡ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ […]

Continue Reading

കൊലക്കേസ് പ്രതിയായ ബി ജെ പി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോഡ്: കൊലക്കേസ് പ്രതിയായ ബി ജെ പി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍ . കാസര്‍കോഡ് ജെ പി കോളനിയിലെ ജ്യോതിഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Continue Reading

കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ നസീം യാത്രയായി

പള്ളിക്കര:കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾക്കിടെ വിദ്യാർഥി മരിച്ചു. പൂച്ചക്കാട്ടെ ഹസൈനാർ (ആമു ഹാജി) – സുബൈദ ദമ്പതികളുടെ മകൻ നസീം (14) ആണ് മരിച്ചത്. പള്ളിക്കര ഗവ. സ്‌കൂളിലെ വിദ്യാർഥിയാണ്. എറണാകുളത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഗുരുതരാവസ്ഥയിലായ നസീം ആദ്യം മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. കരൾ മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് […]

Continue Reading

അനധികൃതമായി വനത്തിൽ പ്രവേശിച്ചാൽ കർഷനനടപടി സ്വീകരിക്കും . ഡി.എഫ് ഒ. ധനേഷ് കുമാർ

കാസർഗോഡ് ഡിവിഷന്റെ കീഴിലുള്ള വനത്തിനകത്ത് അനധികൃതമായി പ്രവേശിക്കുന്നതും , മാലിന്യങ്ങൾ വലിച്ചെറിയുന്നതും ശ്രദ്ധയിൽപെട്ടാൽ കേരള വനം -വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് കർഷന നടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ്‌ കുമാർ പറഞ്ഞു. വനത്തിന് അകത്തുള്ള ജല സോത്രസുകളിൽ മാലിന്യം വലിച്ചെറിയുന്നതും, വനത്തിൽ പ്രവേശിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

ബിജെപി നേതാവ് ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ അഡീഷണല്‍ പിഎ; ഉത്തരവിറങ്ങി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പിഎ ആയി ബിജെപി അംഗത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബിജെപി സംസ്ഥാന സമിതിയംഗം ഹരി എസ് കര്‍ത്തയെ ആണ് ഗവര്‍ണറുടെ പിഎ ആയി നിയമിച്ചത്. നിലവിലെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുന്നത് വരെയാണ് നിയമനം. ഗവര്‍ണറുടെ ഓഫീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ സ്റ്റാഫംഗമായി ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കത്തില്‍ പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി ആണെന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ […]

Continue Reading