news

വനത്തില്‍ അതിക്രമിച്ചു കടന്നു;ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

പാലക്കാട് ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം നകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനെപ്പം മലകയറിയ വിദ്യാത്ഥികൾക്കെതിരെയും കേസിടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആർമിയും എൻ.ഡി.ആർ .എഫും […]

Continue Reading

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യോഗ്യരല്ലാത്ത വിദ്യാർത്ഥികളെ മത്സരിപ്പിക്കാൻ എസ്.എഫ്.ഐ ശ്രമം

കാസർകോട്: കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർകോട് ഗവൺമെന്റ് കോളേജിൽ അർഹതയില്ലാത്ത വിദ്യാർത്ഥികളുടെ പത്രിക സ്വീകരിച്ചു റിട്ടേണിംഗ് ഓഫീസർ അടക്കമുള്ള അധികൃതർ എസ്.എഫ്.ഐക്ക് കൂട്ടുനിൽക്കുന്നു.എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും കോളേജ് അധികാരികൾ വഴങ്ങിയില്ല. അവസാന വർഷ തിരഞ്ഞെടുപ്പിലും ഇതേ രീതിയാണ് എസ്എഫ്ഐയും അധികൃതരും സ്വീകരിച്ചത്. അർഹരായ ഒട്ടേറെ വിദ്യാർത്ഥികൾ ഉള്ളപ്പോഴും തോൽവി ഭയന്നാണ് എസ്.എഫ്.ഐ ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ പ്രസ്താവിച്ചു.

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്ത് മണിവരെ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നിരവധി പേർ രക്തം നൽകാൻ സന്നദ്ധരായി . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഉമ്പു […]

Continue Reading

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ്  മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ് പിന്നീട് വീടിനു പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

‘നോക്കാനാളില്ല, കിടന്ന കിടപ്പ്.. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം മാത്രം കുടിച്ച് ഈ അമ്മ’ മകനെ വിളിച്ചപ്പോൾ അനാഥാലയത്തിലാക്കാൻ മറുപടി! അമ്പരന്ന് പോലീസ്

നോക്കാനാളില്ലാത്തതിന്റെ പേരിൽ വെള്ളം മാത്രം കുടിച്ച് ജീവിക്കുകയാണ് നെടുങ്കണ്ടം തോവാളപ്പടി കിഴക്കേമുറിയിൽ 68കാരിയായ ഭാരതിയമ്മ. ഭക്ഷണം കഴിക്കാത്തതിനു പിന്നലുമുണ്ട് ഭാരതിയമ്മയ്ക്ക് കാരണം. ഭക്ഷണം കഴിച്ചാൽ ശുചിമുറിയിലേയ്ക്ക് പോകേണ്ടി വരും. കിടന്ന കിടപ്പിൽ അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിച്ച് വിശപ്പടക്കുന്നത്. ഒരു വീഴ്ചയിൽ നടുവിന് പൊട്ടലുണ്ടായി എല്ലുകൾ അകന്ന് പോയി. അന്ന് മുതലാണ് ഭാരതിയമ്മ കിടപ്പിലായത്. കിടപ്പിലായതോടെ ശരീരം മുഴുവനും വ്രണമായി. വ്രണം ബാധിച്ച് ശരീരത്തിൽ വലിയ സുഷിരം വരെ രൂപപ്പെട്ടത്. അനങ്ങാൻ […]

Continue Reading

സാമുഹ്യപുനരുദ്ധാരണ ത്തിൽ ലയൺസിൻ്റെ പങ്ക് മാതൃകാപരം- അഡ്വ.മുനീർ

വിദ്യാനഗർ: സാമുഹ്യ പുനരുദ്ധാരണ, നിർമ്മാണാത്മക മേഖല കളിൽ ലയൺസ് ക്ലബ്ബിൻ്റെ പ്രവർത്തനംശ്ലാഘനീയവും, മാതൃകാ യോഗ്യവു മാണെന്ന്കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ പറഞ്ഞു. ചെർക്കള ലയൺസ് വിദ്യാനഗർ സാൻ ഡൗണിൽ നടത്തിയ പരിവാർ സേ മിലേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. ലയൺസിൻ്റെ ഉപഹാരം പ്രസിഡണ്ട് നഗരസഭാ ചെയർമാന് കൈമാറി. സെക്രട്ടറി ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു. ലയൺ എം.എഫ്.ജെ. മാരായ പ്രശാന്ത് ജി. നായർ,അഡ്വ.വിനോദ് കുമാർ,അഷ്റഫ്പെർള,അനീസ മൻസൂർ മല്ലത്ത് പ്രസംഗിച്ചു. […]

Continue Reading

മൊബൈൽ ഫോൺ നൽകിയില്ല; കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാസർകോട്: മൊബൈൽ ഫോൺ നൽകാത്തതിന് കൗമാരക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിക്കര പഞ്ചായത്ത് പരിധിയിലെ 15 കാരനാണ് ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചത്. എലിവിഷവും ഗുളികകളും കഴിച്ചെന്നാണ് വിവരം. ഗുരുതരവസ്ഥയിലായ കുട്ടി മംഗ്ളൂറു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. കുട്ടിയുടെ കരളിനെ ഗുരുതരമായി ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് മുന്നിലുള്ള പോംവഴി. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി […]

Continue Reading

ജീലാനി ഡെന്റോ കെയര്‍ കുമ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുമ്പള:അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഡെന്റല്‍ കെയറായ ജീലാനി ഡെന്റല്‍ കെയര്‍ കുമ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡെന്റല്‍ കെയറിന്റെ ഉദ്ഘാടനം കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നിര്‍വഹിച്ചു.മഞ്ചേശ്വരം നിയോജക മണ്ഡലം എം എല്‍ എ എകെഎം അഷ്റഫ് മുഖ്യാതിഥിയായി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിടന്റ് താഹിറ യൂസഫ്, വൈസ് പ്രസിടന്റ് നാസര്‍ മൊഗ്രാല്‍,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമാവതി,ഡോഃ മുരളി മോഹന്‍,സുലൈമാന്‍ സഖാഫി ദേശാങ്കുളം,ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി ജീലാനി ഗ്രുപ്പ് മാനേജിംഗ് ഡയക്ടര്‍ ഇഖ്ബാല്‍ […]

Continue Reading

ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം

കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്ക് തർക്കം. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളോട് ഹിജാബ് അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കർണാടകയിൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകൾ ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. മാണ്ഡ്യയിലെ റോട്ടറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്ത് നിലയുറപ്പിച്ച അധ്യാപിക ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തത് രക്ഷിതാക്കൾ രംഗത്തെത്തി. തുടർന്ന് വലിയ തർക്കം ഉടലെടുത്തു. വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതിന് പകരം അധികൃതർ തർക്കിക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് […]

Continue Reading

ഒ.ടി.പി. കൈമാറിയാൽ വാട്‌സാപ്പിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും; സൂക്ഷിക്കണമെന്ന് പോലീസ്

കൊച്ചി: എസ്.എം.എസ്. മുഖേനയും ഫോൺകോൾ മുഖേനയും വാട്‌സാപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പ്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനാണ്‌ ഇങ്ങനെ വാട്‌സാപ്പ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്നത്. ഇത്തരം തട്ടിപ്പ് കൂടിയതോടെ കരുതിയിരിക്കണമെന്ന് പോലീസ്‌തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.‘വാട്‌സാപ്പ് സപ്പോർട്ട് സർവേ’ എന്ന പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പിന് വഴി ഒരുക്കുന്നത്. സംസാരത്തിനിടെ വിളിക്കുന്നയാളുടെ നമ്പരിൽ വാട്‌സാപ്പ് രജിസ്‌ട്രേഷൻ പ്രോസസിങ്ങിനായുള്ള നടപടികൾ തട്ടിപ്പുകാർ ചെയ്തുതുടങ്ങും. ഇതിനിടെ, സർവേയെന്ന പേരിൽ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി. പറയാൻ ആവശ്യപ്പെടും. വാട്ട്‌സാപ്പ് സപ്പോർട്ട് സർവേയുടെ ഭാഗമായി വിളിച്ചവരാണന്ന […]

Continue Reading