news

പരശുരാമിനും ഏറനാടിനും സ്റ്റോപ് വേണം; കോട്ടിക്കുളത്ത് പ്രതിഷേധം

ഉ​ദു​മ: പ​ര​ശു​രാം എ​ക്സ്പ്ര​സി​നും ഏ​റ​നാ​ട് എ​ക്സ്പ്ര​സി​നും ആ​ദ​ർ​ശ് റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ കോ​ട്ടി​ക്കു​ള​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് ശ​ക്തി​യേ​റു​ന്നു. ബേ​ക്ക​ൽ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ൾ നാ​ട്ടു​കാ​ർ ഇ​തി​നാ​യി എ​ണ്ണി​നി​ര​ത്തു​ക​യാ​ണ്. ബേ​ക്ക​ൽ കോ​ട്ട​യും, ബേ​ക്ക​ൽ, കാ​പ്പി​ൽ, ചെ​മ്പി​രി​ക്ക, കോ​ടി ബീ​ച്ചു​ക​ളും നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​റ്റു ടൂ​റി​സം കാ​ഴ്ച​ക​ളും ക​ണ്ട് ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന വി​ദൂ​ര സ​ഞ്ചാ​രി​ക​ൾ​ക്ക്‌ അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടാ​ൻ കാ​ഞ്ഞ​ങ്ങാ​ട്ടും കാ​സ​ർ​കോ​ട്ടും ട്രെ​യി​നി​റ​ങ്ങി ന​ല്ലൊ​രു തു​ക ചെ​ല​വി​ട്ട് ബ​ദ​ൽ സം​വി​ധാ​നം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ […]

Continue Reading

എയിംസ് കാസറഗോഡിന് വേണം:കുമ്പളയിൽ സമര ഐക്യദാർഢ്യദിന പരിപാടി സംഘടിപ്പിച്ചു.

കുമ്പള. എയിംസിനായി കാസറഗോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പളയിൽ കുമ്പള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. ടൗണിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ അബ്ദുല്ലഹാജി നിയാസ് സ്റ്റോർ,അബ്ദുലത്തീഫ് കുമ്പള, ഹമീദ് കാവിൽ,ടി കെ ജാഫർ, അഷ്‌റഫ്‌ സ്കൈലർ, മുഹമ്മദ് സ്മാർട്ട്‌, എം എ മൂസ, അഷ്‌റഫ്‌ ബദ്രിയാ നഗർ, അഷ്‌റഫ്‌ കൊടിയമ്മ, ഇബ്രാഹിം, നദീം, അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.

Continue Reading

മേല്പറമ്പില്‍ വീണ്ടും മയക്കുമരുന്ന് വേട്ട :19.75 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസർകോട്:സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായികാസർകോട് ജില്ലയിൽ ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് പിടികൂടി. കളനാട് കീഴൂർ സ്വദേശിയായ യുവാവിനെ ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ മേല്പറമ്പ സി ഐ ടി ഉത്തംദാസ് , എസ് ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച […]

Continue Reading

കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം

കാസർകോട്: കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർകോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു. നിരവധി കേസുകളിൽ പ്രതിയാണ് മുനീർ. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു. കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് […]

Continue Reading

ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റ്: ഐ പി എൽ താരം അസ്ഹറുദ്ദീൻ എത്തിയത് കാണികൾക്ക് കൗതുകമായി

ചട്ടഞ്ചാൽ: ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ചട്ടഞ്ചാൽ വാദി സഹ്‌റാൻ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കാസറഗോഡ് ടൗൺ ദാറുൽ ഹിക്മയും , ഫുട്ബോൾ മത്സരത്തിൽ ദാറുൽ ഹിക്മ ചട്ടഞ്ചാലും ജേതാക്കളായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദാറുൽ ഹിക്മ, കാസറഗോഡ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. മുബ്തസിമിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണിക്കളെ ആവേശം കൊള്ളിച്ചു. മുന്നിൽ വന്ന എല്ലാ പന്തുകളെയും അവൻ തലങ്ങും വിലങ്ങും സിക്സും ഫോറും അടിച്ചു കസറി. ഏഴ് ഓവറിൽ […]

Continue Reading

ഹിജാബ് വിലക്ക്: നീലഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ദലിത് വിദ്യാർത്ഥികള്‍

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളുകളിലെത്താനുള്ള വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണയുമായി ദലിത് വിദ്യാർത്ഥികൾ. നീലഷാളുകൾ ധരിച്ച് ‘ജയ് ഭീം’ മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം. ചിക്മഗളൂരു ഐ.ഡി.എസ്.ജി കോളജിലാണ് ദലിത് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രകടനം നടന്നത്. ഇവിടെ നേരത്തെ എ.ബി.വി.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ദലിത് വിദ്യാർത്ഥി നേതാക്കൾ എത്തിയത്.ദലിത് വിദ്യാർത്ഥികളുടെ പ്രകടനത്തിനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരുമെത്തി. ഇവരും പ്രകടനമായാണ് എത്തിയത്. ഇരുവിഭാഗവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ കോളജ് […]

Continue Reading

16 കോടിയുടെ മരുന്ന്; അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞു ഖാസിം നിവർന്നു നിന്നു

▪️തളിപ്പറമ്പ്: എസ്.എം.എ. (സ്പൈനൽ മസ്കുലാർ അട്രോഫി) ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ രണ്ടരവയസ്സുകാരൻ മുഹമ്മദ് ഖാസിം സോൾജെൻസ്മ ജീൻ തെറാപ്പി ചികിത്സയ്ക്ക് ശേഷം നിവർന്നുനിന്ന് തുടങ്ങി. ആസ്പത്രിയിൽനിന്ന് നാട്ടിലെത്തിയ ഖാസിമിനെയും കുടുംബത്തെയും ചികിത്സാ സഹായക്കമ്മിറ്റി അധ്യക്ഷയായ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം.അജ്മൽ, ഉനൈസ് എരുവാട്ടി, റിയാസ് കെ.എം.ആർ, ടി.വി.മൈമൂനത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ഡോക്ടർമാരുടെ നിർദേശപ്രകാരം സന്ദർശകരെ അനുവദിക്കുന്നില്ല. തുടർചികിത്സയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി തിങ്കളാഴ്ച തുടങ്ങും. […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി […]

Continue Reading

ഹിജാബ് വിവാദം; ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണവുമായി കര്‍ണാടക സര്‍ക്കാര്‍

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉടുപ്പി സര്‍ക്കാര്‍ പിയു കോളജിലെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്‍കി. ബിജെപി എം.എല്‍.എ രഘുപതി ഭട്ട് ഇക്കാര്യം ന്യൂസ് 18നോട് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾ ഏതെങ്കിലും പ്രത്യേക മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കും, അവരുടെ കോൾ റെക്കോർഡുകളും മറ്റും പരിശോധനയക്ക് വിധേയമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഏതെങ്കിലും അന്താരാഷ്ട്ര […]

Continue Reading

എം.ഡി.എം.എയുമായി കാസറഗോഡ് സ്വദേശി പിടിയിൽ

കാ​സ​ർ​കോ​ട്​: നാ​യ​ന്മാ​ർ​മൂ​ല​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ മു​ന​വ​റി​നെ (24)വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Continue Reading