കഴിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിലുണ്ടോ! കുട്ടികളുടെ ഭാരം കുറയുന്നതിന് കാരണം വേറേ തേടേണ്ട
കുഞ്ഞുങ്ങളുടെ തടി കൂടുന്നതും കുറയുന്നതും അത്ര പ്രശ്നമുള്ള കാര്യമാണോ? തന്റെ കുഞ്ഞുങ്ങളുടെ ശരീരപ്രകൃതിയെ കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയുമ്പോഴാകും മിക്കവാറും ആശങ്കപ്പെടേണ്ടത്. എന്നാൽ, ആളുകളുടെ അഭിപ്രായം കേട്ടല്ല കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിവേണം ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടത്. കുഞ്ഞ് ഒരുപാട് മെലിഞ്ഞോ എന്ന് സംശയമുണ്ടെങ്കിൽ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധന്റെ സഹായം തേടണം. ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികളിൽ മാത്രമല്ല കൗമാരക്കാരിലും ഭാരക്കുറവിന് കാരണമാകും. ഇത് പലപ്പോഴും പോഷകാഹാരക്കുറവ് കാരണമാകാം.യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് […]
Continue Reading