സ്പീക്കര്‍ തെരഞ്ഞെടുപ്പ് : പിസി വിഷ്ണുനാഥും എംബി രാജേഷും മത്സരിക്കും

Latest കേരളം രാഷ്ട്രീയം

തിരുവനന്തപുരം: 15ാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് പി സി വിഷ്ണുനാഥ് മത്സരിക്കും.

140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *