സുന്ദരയുടെ പ്രസ്താവന അടിസ്ഥാനരഹിതം ;
ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ്. അഡ്വ. കെ. ശ്രീകാന്ത്

Latest പ്രാദേശികം

തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് സുന്ദര നടത്തിയിരിക്കുന്നത്. ഏതെങ്കിലും പ്രലോഭനത്തെ തുടര്‍ന്നല്ല തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറിയതെന്ന് അദ്ദേഹം തന്നെ മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേ പത്രിക പിന്‍വലിക്കുന്നതിന്റെ കാരണങ്ങളും അന്ന് അദ്ദേഹം വിദശീകരിക്കുകയുണ്ടായി.
ബിജെപിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണമൊക്കെയും ഉയര്‍ന്നുവരുന്നത്. സിപിഎമ്മിന്റെയും ലീഗിന്റെയും സമ്മര്‍ദ്ദം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ഈ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

-അഡ്വ. കെ. ശ്രീകാന്ത്
(ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്.

Leave a Reply

Your email address will not be published. Required fields are marked *