‘നിരന്തരം അവഹേളിക്കുന്നു’; ഏഷ്യാനെറ്റ്​ ന്യൂസുമായി നിസഹകരിക്കുമെന്ന്​ ബി.ജെ.പി

തിരുവനന്തപുരം: ഏഷ്യാനെറ്റ്​ ന്യൂസുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തതായി ബി.ജെ.പി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദേശവിരുദ്ധ സമീപനം അതിന്‍റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണെന്ന്​ ബി.ജെ.പി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ”കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദേശവിരുദ്ധ സമീപനം അതിന്‍റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി […]

Continue Reading

“ഗോ​മൂ​ത്രം കു​ടി​ക്കൂ കോ​വി​ഡി​നെ മഹാമാരിയെ അ​ക​റ്റൂ’: വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ രോ​ഗ​ ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഗോ​മൂ​ത്രം കു​ടി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലെ ബെ​യി​രി​യ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിംഗ് രം​ഗ​ത്ത്. എം​എ​ൽ​എ ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ചേ​ർ​ത്താ​ണ് ഗോ​മൂ​ത്രം കു​ടി​ക്കേ​ണ്ട​ത്. കോ​വി​ഡി​ന് മാ​ത്ര​മ​ല്ല ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഗോ​മൂ​ത്രം ഔ​ഷ​ധ​മാ​ണ്. സു​രേ​ന്ദ്ര സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു. പ​ല​രും 18 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം ഗോ​മൂ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

യു​പി​യി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സ​ലോ​ണ്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ദാ​ൽ ബ​ഹാ​ദു​ർ കോ​രി​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

Continue Reading

പശ്ചിമ ബംഗാളില്‍ പലയിടത്തും അക്രമം; ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ബംഗാളില്‍ പലയിടത്തും ആക്രമണം. ആറു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഓഫിസുകളും കടകളും മറ്റും വ്യാപകമായി ആക്രമിക്കപ്പെട്ടതായും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സിപിഎം ഓഫിസുകളും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. സംസ്ഥാനവ്യാപകമായി നൂറുകണക്കിന് പാര്‍ട്ടി ഓഫിസുകളും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും കൊള്ളയടിക്കപ്പെട്ടതായും അവര്‍ പറഞ്ഞു.

Continue Reading

കർണാടക കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി

കർണാടക മുനിസിപ്പിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ജെഡിഎസിന് 67 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 56 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. പത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് 27ന് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴിടത്തും കോൺഗ്രസ് ജയിച്ചു. ജെഡിഎസിന് രണ്ടിടത്തും ബിജെപിക്ക് ഒരിടത്തുമാണ് വിജയിക്കാനായത്. അത്രയൊന്നും സ്വാധീനമില്ലാതെ ബിദർ നഗരസഭാ കൗൺസിൽ അടക്കം പിടിച്ചടക്കിയാണ് കോൺഗ്രസിന്റെ മികച്ച പ്രകടനം . ബല്ലാരി കോർപറേഷൻ നിലനിർത്തിയപ്പോൾ […]

Continue Reading

നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ ബി.ജെ.പി നേതാവ് ;സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി

കർണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്​ പരീക്ഷിച്ച സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി. സിന്ധനൂർ താലൂക്കിൽ സർക്കാർ സ്​കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്​. നാരങ്ങ ഓരോ മൂക്കിലും ഏതാനു തുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരി​െൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.

Continue Reading

കോ​വി​ഡ് ബാ​ധി​ച്ച് യു പി യിൽ ഒരു ബി​ജെ​പി എം​ എ​ൽ​ എ കൂടി മ​രി​ച്ചു, ഇതോടെ യുപിയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ബിജെപി എം എൽ എ മാരുടെ എണ്ണം അഞ്ചായി

ഉ​ത്ത​ർ​പ്ര​ദേ​ശ് :കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു ബി​ജെ​പി എം​എ​ൽ​എ കൂ​ടി മ​രി​ച്ചു. ബ​റേ​ലി ന​വാ​ബ്ഗ​ഞ്ചി​ൽ നി​ന്നു​ള്ള എം​എ​ൽ​എ കേ​സ​ർ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​ലെ അ​ഞ്ചാ​ത്തെ എം​എ​ൽ​എ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മരിക്കുന്നത് . മ​ന്ത്രി​മാ​രാ​യ ചേ​ത​ൻ ചൗ​ഹ​ൻ, ക​മ​ല റാ​ണി വ​രു​ണ്‍, സു​രേ​ഷ് ശ്രീ​വാ​സ്ത​വ, ര​മേ​ശ് ച​ന്ദ്ര ദി​വാ​ക​ർ എ​ന്നി​വ​ർ നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

Continue Reading

ഗോവയിലെ മുൻസിപ്പൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്തും നേട്ടം കൊയ്ത് ബിജെപി.

ക്യൂപെം, മോർമുഗാവോ, സാങ്കും എന്നിവിടങ്ങളിൽ ബിജെപി പിന്തുണയുള്ള പാനല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു. മാപുസയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചില്ല. ഇവിടെ അധികാരത്തിൽ എത്താന്‍ സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. മാർഗാവോ മുനിസിപ്പൽ കൗൺസിലിൽ ജിഎഫ്‌പിയുടെയും കോൺഗ്രസിന്റെയും നേത‍ൃത്വത്തിലുള്ള സംയുക്ത പാനലാണ് ഭൂരിപക്ഷം നേടിയത്.

Continue Reading