മികച്ച മുഖ്യമന്ത്രി; പിണറായി അഞ്ചാമത്; സ്റ്റാലിൻ മൂന്നാമത്; ഒന്നാമൻ..: സർവേ

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണനേതൃത്വത്തെ പിന്തുണച്ചത്. പട്ടികയിൽ രണ്ടാമത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 69.9 ശതമാനം പേരാണ് മമതയെ തുണച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ 67.5 ശതമാനം പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ 61.8 ശതമാനം പേരും കേരള മുഖ്യമന്ത്രി പിണറായി വിജയനെ 61.1 […]

Continue Reading

സത്യപ്രതിജ്ഞയുടെ പിറ്റേന്ന് മുതൽ തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്,തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു. വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സർക്കാരിൻ്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും ഇവ‍ർക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.

Continue Reading

വിവാദ കേക്ക് മുറിക്കൽ ; പോലീസ് പരാതിയുമായി പി സി തോമസ്.കണ്ടാലറിയുന്ന 22 പേർക്കെതിരെയും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണം’

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി മുൻ എം.പിയും കേരള കോൺഗ്രസ്​ നേതാവുമായ പി.സി തോമസ്​ തിരുവനന്തപുരം കണ്ടോൾമെൻറ്​ പൊലീസിൽ പരാതി നൽകി. ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത്, എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ‘സന്തോഷം’ പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്​തുവെന്ന്​ പരാതിയിൽ പി.സി തോമസ്​ ആരോപിച്ചു. പരാതിയിൽ ഒന്നാം പ്രതിയായി മുഖ്യമന്ത്രിയെയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

Continue Reading

ലോ​ക്ക്ഡൗ​ൺ ഫ​ലം ക​ണ്ടു;രോ​ഗ വ്യാ​പ​നം കുറഞ്ഞതായി മു​ഖ്യ​മ​ന്ത്രി

ആ​ളു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞു. വ്യാ​പ​ന​ത്തി​ല്‍ ശു​ഭ​ക​ര​മാ​യ കു​റ​വു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത നേ​ട്ട​മാ​യി. രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും കു​റ​ഞ്ഞ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ല്‍ രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്നും മുഖ്യമന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് 18നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ന​ൽ​കു​ക​യു​ള്ളു. സം​സ്ഥാ​നം മൂ​ന്ന് കോ​ടി ഡോ​സ് വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത മാ​സ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം അ​ടു​ത്ത മാ​സ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​മ നി​ധി സ​ഹാ​യം കി​ട്ടാ​ത്ത ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ൾ​ക് ഒ​റ്റ ത​വ​ണ​യാ​യി ആ​യി​രം രൂ​പ ന​ൽ​കും. അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് മു​ട​ങ്ങാ​തെ ശ​മ്പ​ളം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

Continue Reading

സേവാ ഭാരതിയുടെ വാഹന പരിശോധന തള്ളി മുഖ്യമന്ത്രി

സന്നദ്ധ സംഘടനകൾക്ക് പരിശോധനക്ക് അനുമതിയില്ല ,സംഘടനകളുടെ പേര് വെച്ച് സഹായിക്കാൻ അനുവദിക്കില്ല

Continue Reading

മുഖ്യമന്ത്രി തലസ്ഥാനത്ത് ; രാജി കത്ത് ഇന്ന് ഗവർണർക്ക് നൽകും

തിളക്കമാർന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. ഇന്ന് തന്നെ ഗവർണറെ കണ്ടു രാജി സമർപ്പിക്കും. പിന്നീട് കാവൽ മന്ത്രിസഭ തുടരും. അതിനുശേഷം പാർലമെന്ററി യോഗം വിളിച്ചതിനു ശേഷം ആയിരിക്കും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും ഗവർണറെ കാണുക.. സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിൽ നടത്താനാണ് സാധ്യത

Continue Reading

രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​

ജയ്​പുർ: രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തനിക്ക്​ പ്രശ്​ന​ങ്ങളില്ലെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും അശോക്​ ഗെഹ്​ലോട്ട്​ ട്വീറ്റിൽ പറഞ്ഞു

Continue Reading