ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റിൽ പറഞ്ഞു