അഞ്ചിൽ നാലിലും ബി ജെ പി തേരോട്ടം, പഞ്ചാബിൽ ആം ആദ്‌മി, തകർന്നടിഞ്ഞ് കോൺഗ്രസ്
▪️ദില്ലി:തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി ജെ പിയുടെ തേരോട്ടം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബി ജെ പി വ്യക്തമായ ലീഡ് നേടിയത്. പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയാണ് മുന്നേറുന്നത്. കൈയിലിരുന്ന പഞ്ചാബ് കൂടി പോയതോടെ തീരെ ഏറെ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെ മായാവതിയുടെ ബി എസ് പി ഇപ്പോഴും ഒറ്റ അക്കത്തിൽ തന്നെയാണ്. അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ബി എസ് പി നടത്തിയത്. ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെ […]
Continue Reading