യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് ; നാല് മരണം

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Continue Reading

നിയമലംഘനങ്ങൾ ഇനി കയ്യോടെ പൊക്കും; ഹൈടെക്ക് ഡ്രോൺ പരിശോധന വ്യാപിപ്പിച്ചു ദുബായ് പോലീസ്

ദുബായ്: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഹൈടെക്ക് ഡ്രോണ്‍ പരിശോധന വ്യാപിപ്പി ച്ചു ദുബായ് പോലീസ്. ഡ്രോണ്‍ മുഖേന കണ്ടെത്തിയ 4400 നിയമലംഘനങ്ങളാണ് ഈ വര്‍ഷം ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖാവരണം ധരിക്കാതെ നടന്ന 518 പേര്‍ക്ക് പിഴ ചുമത്തുകയും അനധികൃതമായി റോഡ് മുറിച്ചുകടന്ന 37 പേരെ പിടികൂടുകയും ചെയ്തു. നായിഫ് പോലീസാണ് കേസുകളധികവും രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 2933 ഗതാഗത നിയമലംഘനങ്ങളും പോലീസ് രേഖപ്പെടുത്തി. നിയമലംഘനം നടത്തിയ 159 വാഹനങ്ങള്‍ ഡ്രോണ്‍ പരിശോധനയില്‍ പിടിച്ചെടുത്തുവെന്നും നായിഫ് പോലീസ് സ്റ്റേഷന്‍ […]

Continue Reading

യുഎഇയിൽ 1757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,954 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,61,048 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,40,886 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1661 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,501 […]

Continue Reading

യുഎഇയിൽ 1,672 പേർക്ക് കൂടി കോവിഡ്; 1,630 പേർക്ക്‌ രോഗമുക്തി, 4 മരണം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,672 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 5,59,291ആയതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,630 പേർ കൂടി രോഗ മുക്തി നേടി. നാലുമരണം റിപ്പോർട് ചെയ്തു. ആകെ മരണം–1,658.

Continue Reading

യുഎഇയില്‍ 1,591 പേര്‍ക്ക് കൂടി കോവിഡ്; 1,569 പേര്‍ക്ക് രോഗമുക്തി, 3 മരണം

യുഎഇയില്‍ ഞായാഴ്ച 1,591 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,569 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു . മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,651 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. 5,36,050 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,406 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

Continue Reading

ഐ പി ൽ യു എ യിലേക്ക് മാറ്റാൻ ഗവെണിങ് കൗൺസിൽ നിർദ്ദേശിച്ചു; പാടെ അവഗണിച്ച് ബി സി സി ഐ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡി​ൻറ രൂക്ഷ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ഐ.പി.എൽ ഗവേണിങ്​ കൗൺസിൽ നിർദ്ദേശിരുന്നുവെന്നും എന്നാൽ, ഇത്​ ബി.സി.സി.ഐ അവഗണിക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. ഐ.പി.എൽ നടത്തുന്നതിനോട്​ യു.എ.ഇയും അനുകൂല നിലപാട്​ സ്വീകരിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. ബി.സി.സി.ഐ നിർദേശം ലഭിച്ചാലുടൻ ഇതിന്​ വേണ്ട ഒരുക്കങ്ങൾ തുടങ്ങാനായിരുന്നു യു.എ.ഇ തീരുമാനം. കഴിഞ്ഞ വർഷം യു.എ.ഇയിലെ മൂന്ന്​ വേദിങ്ങളിലായിരുന്നു ഐ.പി.എൽ നടത്തിയത്​.

Continue Reading