ഇന്ന് സംസ്ഥാനത്ത് 43529 കൊവിഡ് കേസുകൾ;കാസർകോട് ജില്ലയിൽ969 പേർക്ക് കൂടി കോവിഡ്,ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 23152 പേർ

Latest കേരളം

[5:43 PM, 5/12/2021] Raashi Mogral: കാസര്‍കോട് ജില്ലയില്‍ 969  പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 476 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 16776 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23152 പേര്‍ 

വീടുകളില്‍ 22190 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23152 പേരാണ്. പുതിയതായി 3066 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3230 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1470 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1337 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 966 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. …
[5:44 PM, 5/12/2021] Lathif Perwad: കാസര്‍കോട് ജില്ലയില്‍ 969 പേര്‍ക്ക് കൂടി കോവിഡ്, 476 പേര്‍ക്ക് രോഗമുക്തി 

കാസര്‍കോട് ജില്ലയില്‍ 969  പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 476 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 16776 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23152 പേര്‍ 

വീടുകളില്‍ 22190 പേരും സ്ഥാപനങ്ങളില്‍ 962 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23152 പേരാണ്. പുതിയതായി 3066 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3230 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1470 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1337 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 966 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 483 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

59549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 42342 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് :26.8.

Leave a Reply

Your email address will not be published. Required fields are marked *