ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവം; എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി. പ്രവേശനോത്സവം രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തലത്തിലായിരിക്കും ഈ വര്‍ഷത്തെ പ്രവേശനോത്സവം. സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ […]
Continue Reading