കൊവിഡിന് ശേഷം കലാകാരൻമാർക്ക് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. സുഹൃത്തുക്കൾ ഉൾപ്പെടെ പലരും രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനാൽ തന്റെ രാഷ്ട്രീയ പ്രവേശനവും ഉടൻ ഉണ്ടാകും എന്ന് പക്രു പറയുന്നു.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.