കാസര്‍കോട് ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ്, 845 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 444 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 845 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7897 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 6615 പേരും വീടുകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33530 പേര്‍ വീടുകളില്‍ 32430 പേരും സ്ഥാപനങ്ങളില്‍ 1100 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33530 പേരാണ്. പുതിയതായി 1709 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 17821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തർ-36039, മരണം 196

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം […]

Continue Reading

മൊഗ്രാല്‍, കൊപ്പളം, കെ കെ പുറം വാര്‍ഡുകളില്‍ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

മൊഗ്രാൽ: പതിനേഴാം വാർഡ് കെ കെ പുറം കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ്ലൂടെ ജാഗ്രതാ സമിതി രൂപികരിക്കുകയും അതിലൂടെ വാർഡ് ന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും കയറി ബോധവൽക്കരണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ നേതൃത്വത്തിൽ മാഷ് ടീം അംഗങ്ങളും, വാർഡിലെ സന്നദ്ധ പ്രവർത്തകരും ബോധവൽക്കരണത്തിന് നേതൃത്വം നൽകി.കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസർ മൊഗ്രാൽ, അശ്വിൻ ടീച്ചർ ,നസീമ ടീച്ചർ, രമ്യ ടീച്ചർ, മുഹമ്മദ് ABCO, ജംഷീർ […]

Continue Reading

“ഓടിക്കോ പോലീസ് ” ലോക്‌ഡോൺ നിയന്ത്രണം അവഗണിച്ചു ടിക്ക പാർട്ടി, പോലീസിനെ കണ്ടപ്പോൾ വണ്ടിയും ഉപേക്ഷിച്ച് ഓട്ടം

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ അവഗണിച്ച് ഒരു കൂട്ടം യുവാക്കൾ ഞായറാഴ്ച നഗരത്തിൽ ഒരു ചിക്കൻ ടിക്ക പാർട്ടി സംഘടിപ്പിച്ചു . ആൾക്കൂട്ടത്തെ കണ്ട് പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയി. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടപ്പോൾ, യുവാക്കൾ ടിക്കയും ഇരുചക്ര വാഹനങ്ങളും ഉപേക്ഷിച്ച് ഓടി പോയി. പോലീസ് ഒരു മിനി ട്രക്കിൽ കയറ്റി ഇരുചക്രവാഹനത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Continue Reading

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷറര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ മുക്രി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ഭാര്യമാര്‍: ഖദീജ, ഫാത്തിമ, നസീമ. മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന.മയ്യത്ത് വൈകിട്ട് […]

Continue Reading

”കണ്ണുമൂടി ഇരിക്കരുത്… നിങ്ങള്‍ക്കറിയാമോ അവിടെ എന്താണ് നടക്കുന്നതെന്ന്” ലക്ഷദ്വീപ് പ്രതിഷേധങ്ങള്‍ക്കു പിന്തുണയുമായി സി.കെ. വിനീത്

ലക്ഷദ്വീപിനെ ഫാസിസിറ്റ് വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങള്‍ക്കു പിന്തുണയുമായി മലയാളി ഫുട്‌ബോള്‍ താരം സി.കെ. വിനീത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ലക്ഷദ്വീപില്‍ നടക്കുന്ന അനീതികള്‍ തുറന്നുകാട്ടിയതും പിന്തുണ തേടിയതും. അഡ്മിനിസ്‌ട്രേറ്ററായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതു മുതല്‍ ദ്വീപ് നിവാസികള്‍ക്കു നേരിടേണ്ടി വന്ന അനീതികള്‍ വിനീത് അക്കമിട്ടു നിരത്തുന്നുണ്ട്. ഇതുശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ണുമൂടി ഇരിക്കരുതെന്നും താരം പോസ്റ്റില്‍ പറയുന്നു. സി കെ വിനീതിന്റെ ഫേസ്ബുക് പോസ്റ്റ് Does anyone really […]

Continue Reading

76-ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാള്‍. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു. 5 വര്‍ഷം മുന്‍പ് അതായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ […]

Continue Reading

അധികാരികള്‍ ജനതയുടെ ശബ്ദം കേള്‍ക്കുക; ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നി​യ​മ​പ​രി​ഷ്കാ​ര​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക​വെ ദ്വീ​പ് നി​വാ​സി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​രി​ഷ്കാ​ര​ങ്ങ​ള്‍ തി​ക​ച്ചും വി​ചി​ത്ര​മെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. പൃ​ഥ്വി​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്ബോ​ഴാ​ണ് ഒ​രു സ്കൂ​ള്‍ ഉ​ല്ലാ​സ യാ​ത്ര​യി​ല്‍ നി​ന്നാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ചെ​റി​യ ദ്വീ​പി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ആ​ദ്യ ഓ​ര്‍​മ​ക​ള്‍. ട​ര്‍​ക്കോ​യ്സ് നി​റ​ത്തി​ലെ വെ​ള്ള​വും സ്ഫ​ടി​കം പോ​ലു​ള്ള ത​ടാ​ക​ങ്ങ​ളും എ​ന്നെ അ​മ്ബ​ര​പ്പി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം, സ​ച്ചി​യു​ടെ അ​നാ​ര്‍​ക്ക​ലി​യി​ലൂ​ടെ സി​നി​മാ ചി​ത്രീ​ക​ര​ണം ദ്വീ​പു​ക​ളി​ലേ​ക്ക് […]

Continue Reading

ബദിയടുക്കയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

ബദിയടുക്ക: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബദിയടുക്ക കന്യാന സ്വദേശി അബ്ദുല്‍ റസാഖ് (32) മരിച്ചു. ബൈക്കിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടര മണിയോടെ ബദിയടുക്ക പിലാങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം. കൂട്ടിയിടിയില്‍ ബൈക്കും ബുള്ളറ്റും പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലന്‍സില്‍ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: […]

Continue Reading

പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമ പ്രവർത്തകനും ഭാഷാഗവേഷകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി

പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമ പ്രവർത്തകനും ഭാഷാഗവേഷകനുമായ ബി.എം ഇച്ചിലങ്കോട് നിര്യാതനായി. ബ്യാരി, കന്നട ഭാഷാഗവേഷകനായ ഇദ്ദേഹം മഹാകവി മൊയീൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന എന്ന അറബി – മലയാള കാവ്യം കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം രചിച്ച ‘കർണാടക ദർശന’ എന്ന പുസ്തകം രണ്ടായിരത്തോളം വർഷങ്ങളുടെ കന്നട ചരിത്ര ഗവേഷണ പുസ്തകമാണ്. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ഗ്രന്ഥമാണിത്.തവ നിധി എന്ന കന്നട വാരികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. മയ്യിത്ത് ഇച്ചിലങ്കോട് […]

Continue Reading