ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെ ജൈവായുധമാക്കി ഉപയോഗിക്കുന്ന കാര്യം ആലോചിച്ചിരുന്നതായി രേഖകൾ

സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് പ്രബന്ധമായ ‘ The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons’ എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.ചൈനീസ് സൈനിക ശാസ്ത്രജ്ഞരും വൈറോജിസ്റ്റുകളും ചേർന്നാണ് പ്രബന്ധം തയ്യാറാക്കിയത്. സാർസ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗം എന്ന് മുദ്രകുത്തപ്പെടുകയും, വളർന്നുവരുന്ന ഹ്യൂമൻഡിസീസ് വൈറസായി കൈകാര്യം ചെയ്യാനും പിന്നീടത് ആയുധമായി […]

Continue Reading

എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ വക പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് മൂന്നു ആംബുലൻസുകൾ

എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ വക പ്രാദേശിക വികസന പദ്ധതിയിൽ നിന്ന് മൂന്നു ആംബുലൻസുകളുംകാസർഗോഡ് ജനറൽ ഹോസ്പിറ്റൽ,മംഗൽപാടി താലൂക്ക് ഹോസ്പിറ്റൽ,മുളിയാൽ സി എച്ച് സി എന്നിവക്കായി ആണ് ആംബുലൻസുകൾ അനുവദിച്ചത്

Continue Reading

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്

കൊവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്​. ഓക്സിജന്‍ സിലിണ്ടറുകള്‍, കിടക്കകള്‍, മെഡിക്കല്‍ കിറ്റുകള്‍ എന്നീവ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക. രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ്​ കാലത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പന്ത്​ സഹായം നല്‍കും. ശനിയാഴ്ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏ​ര്‍പ്പെട്ട മുന്‍നിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു.

Continue Reading

കവി കെ. സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന് 24 മണിക്കൂർ വിലക്ക്

പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് കവി കെ സച്ചിദാനന്ദൻ ആരോപിച്ചു. പ്രശസ്ത കവി കെ സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് കവി കെ സച്ചിദാനന്ദൻ ആരോപിച്ചു. ന്യൂഡൽഹി: പ്രശസ്ത കവി കെ സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് […]

Continue Reading

കോവിഡ് ഭേദമാക്കുന്ന മരുന്നുമായി ഡിആർഡിഒ; അടിയന്തര ഉപയോഗത്തിന് അനുമതി

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ […]

Continue Reading

സൗദിയിലെ അന്താരാഷ്ട്ര യാത്രാവിലക്ക് ഈ മാസം 17ന് നീക്കും

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് നീക്കും. മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ വിമാന സര്‍വീസുകള്‍ പൂർണമായും ആരംഭിക്കാൻ കഴിയുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുഴുവൻ വാക്സിൻ ഡോസ് എടുത്തവര്‍ക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയാകും തീയതി […]

Continue Reading

പ്രീമിയർ ലീഗിൽ സിറ്റിയും ചെൽസിയും നേർക്കുനേർ, വിജയിച്ചാൽ സിറ്റിക്ക് ലീഗ് കിരീടം

ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ പോരാടാൻ കാത്ത് നിൽക്കുന്ന ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും ഫൈനൽ മത്സരത്തിന് മുമ്പ് ചെറിയൊരു റിഹേഴ്സലിന് അവസരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടാവകാശിയെ നിർണ്ണയിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടുന്നു. ഇന്ന് വിജയിച്ചാൽ സിറ്റിക്ക് കിരീടം ഉയർത്താം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റിഹേഴ്സലായാണ് ലോക ഫുട്ബോൾ പ്രേമികൾ ഈ മത്സരത്തെ കാണുന്നത്. ഈ മാസം അവസാനമാണ് […]

Continue Reading

കുറ്റിക്കോൽ പ്ലാവിലായിലെ കോവിഡ് വാർത്ത അടിസ്ഥാന രഹിതം: ധർമ്മശാസ്താ കലാകായിക കേന്ദ്രം

കുറ്റിക്കോല്‍: പ്ലാവിലായില്‍ കോവിഡ് പോസിറ്റീവ് ആയ രോഗിയെ നാട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ലന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്ലാവിലായ ധര്‍മ്മ ശാസ്താ കലാ കായിക കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു. വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വാഹനം വിളിക്കുകയും ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം ചിലര്‍ വ്യക്തിപരമായി പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതിനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സൌകര്യങ്ങളിൽ അപര്യാപ്തതയേറി തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. നാട്ടിൽ ആംബുലൻസ് ക്ഷാമം രൂക്ഷമായതോടെ, സ്വന്തം ഓട്ടോറിക്ഷ തന്നെ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം പരവൂരിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. പരവൂർ സ്വദേശിയായ വിജയ് ആണ് സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്. പരവൂർ മുൻസിപാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ കൌൺസിലറും യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റുമാണ് വിജയ്. പരവൂർ നഗരസഭാ പരിധിയിൽ […]

Continue Reading

കാസറഗോഡിന് അഭിമാനമായി ഇലാൻ മഹമൂദ്;

അൽബിർ-ഇസിതികാമ ഖുർആൻ പാരായണ മത്സരത്തിൽ IPS-1’ൽ സംസ്ഥാന തലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മൊഗ്രാൽ ഇബ്രാഹിം ബാതിഷ അൽബിർ സ്കൂൾ (കാസറഗോഡ് ജില്ല)വിദ്യാർത്ഥിയും സഹോദരി പുത്രനും കൂടിയായ ഇലൻ മഹ്മൂദ്. ആയിഷത്ത്‌ നിശാന ഇർഷാദ് കൈന്തർ ദമ്പതികളുടെ മകനാണ് ഇലാൻ മഹമൂദ്.

Continue Reading