കോവിഡ് രണ്ടാമത്തെ തരംഗത്തിൽ ഗ്രാമങ്ങളെ കൂടുതൽ ബാധിക്കുന്നു ; കേസുകളും മരണങ്ങളും നാലിരട്ടിയിലധികമാണ്

ബാക്ക്‌വേർഡ് റീജിയൻ ഗ്രാന്റ് ഫണ്ടിന്റെ പരിധിയിൽ വരുന്ന ജില്ലകളിൽ – ലഭ്യമായ ഡാറ്റയിൽ 272 പേരിൽ 243 പേർക്കും – മെയ് 5 വരെ 39.16 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത് 9.5 ലക്ഷം അണുബാധയുടെ നാലിരട്ടിയിലധികം വരും 2020 സെപ്റ്റംബർ 16 ഇൽ ഉണ്ടായതിനേക്കാൾ . കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തിന്റെ അസ്വസ്ഥതയാണ് ഗ്രാമീണ ഇന്ത്യയിലെ കേസുകളുടെ വർദ്ധനവ്. കഴിഞ്ഞ സെപ്റ്റംബറിലെ ആദ്യത്തെ കൊടുമുടിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലോ പിന്നോക്ക പ്രദേശങ്ങളിലോ ഉള്ള […]

Continue Reading

രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറില്‍; കോവിഡ് കേസുകള്‍ ഇന്നും 4 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കണക്കില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4,01,078 പുതിയ കോവിഡ് കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. 3,18,609 പേര്‍ രോഗമുക്തി നേടി. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Continue Reading

ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ്

ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പെ ബോളിവുഡ് നടി കങ്കണ റണാവട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കുറച്ചു ദിവസമായി ക്ഷീണമുണ്ട്. ഹിമാചലിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിന് മുമ്പാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ ഫലം വന്നു. കോവിഡ് പോസിറ്റീവാണ്’ – അവർ കുറിച്ചു. ‘ഇപ്പോൾ ക്വാറന്റൈനിലാണ്. വൈറസ് എന്റെ ശരീരത്തിന്റെ ഭാഗമാകും എന്നതിനെ കുറിച്ച് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. അതിനെ തകർക്കും. ഭയപ്പെട്ടാൽ അതു നമ്മെ കൂടുതൽ ഭയപ്പെടുത്തും. നമുക്ക് കോവിഡിനെ തർക്കാം. ചെറിയ പനി […]

Continue Reading

ഓക്‌സിജൻ പ്ലാന്റുകളുമായി യുകെയിൽനിന്ന് ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും

കൊവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ലാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്കെത്തും. 18 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം. നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിൽ നിന്നാണ് ആന്റോനാവ് 124 കാർഗോ വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഓക്‌സിജൻ പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെ രാജ്യത്തെ […]

Continue Reading

അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും […]

Continue Reading

“ഗോ​മൂ​ത്രം കു​ടി​ക്കൂ കോ​വി​ഡി​നെ മഹാമാരിയെ അ​ക​റ്റൂ’: വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ രോ​ഗ​ ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഗോ​മൂ​ത്രം കു​ടി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലെ ബെ​യി​രി​യ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിംഗ് രം​ഗ​ത്ത്. എം​എ​ൽ​എ ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ൽ ചേ​ർ​ത്താ​ണ് ഗോ​മൂ​ത്രം കു​ടി​ക്കേ​ണ്ട​ത്. കോ​വി​ഡി​ന് മാ​ത്ര​മ​ല്ല ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഗോ​മൂ​ത്രം ഔ​ഷ​ധ​മാ​ണ്. സു​രേ​ന്ദ്ര സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു. പ​ല​രും 18 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം ഗോ​മൂ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

ഭിന്നശേഷി കുട്ടികൾക്ക് ടെലി റിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസർകോട്

കാസർഗോഡ് ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓൺലൈൻ തെറാപ്പി സൗകര്യവും ഏർപ്പെടുത്തി.കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഇന്നു മുതൽ ടെലി റിഹാബ് സംവിധാനം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഒൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സാമുഹിക നീതി ഓഫീസർ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു.സാമുഹ്യ നീതി […]

Continue Reading

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്‍റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു. ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ആളൊഴിഞ്ഞ […]

Continue Reading

കോവിഡ് -19 മൂലം അധോലോക ഡോൺ ഛോട്ടാ രാജൻ മരിച്ചു

കോവിഡ് -19 മൂലം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വെച്ചാണ് അധോലോക ഡോൺ രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ മരിച്ചത്. കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് 62 കാരനായ രാജനെ ഏപ്രിൽ 26 ന് പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 26 ന് തിഹാറിലെ അസിസ്റ്റന്റ് ജയിലർ ടെലിഫോണിലൂടെ സെഷൻസ് കോടതിയെ അറിയിച്ചു രാജന്റെ വീഡിയോ കോൺഫറൻസ് വഴി ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് […]

Continue Reading

കോവിഡ് 19 : ലോക്‌ഡോൺ മാർഗ്ഗനിർദ്ദേശങ്ങൾ

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം. സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം. […]

Continue Reading