മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന വൻ മദ്യ ശേഖരം പിടികൂടി
മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന വൻ മദ്യ ശേഖരം പിടികൂടി. കാസറഗോഡ് ആർ ഡി നഗർ സ്വദേശി സന്തോഷ് ക്രസ്തയെയാണ് മഞ്ചേശ്വരം എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയെയും കസ്റ്റഡിയിലെടുത്തു. ആകെ 140 ML ന്റെ 1440 ടെട്രോ പാക്കേറ്റുകൾ ആണ് ഉണ്ടായിരുന്നത്.
Continue Reading