സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ചു

Latest കേരളം

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ച് . 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആവില്ല എന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും.

ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി.

ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

Leave a Reply

Your email address will not be published. Required fields are marked *