കാസർകോടും സെഞ്ചുറിയടിച്ച് പെട്രോൾ വില
കാസർകോട് ∙ സെഞ്ചുറിയടിച്ച് ജില്ലയിൽ പെട്രോൾ വില. ഞായറാഴ്ച 29 പൈസ കൂടി വർധിച്ചതോടെയാണ് ജില്ലയിൽ പ്രിമിയം പെട്രോളിന്റെ വില ആദ്യമായി 100 കടന്നത്. ഒരു ലീറ്റർ പ്രിമിയം പെട്രോളിന് 100 രൂപ 12 പൈസയാണ് ഇന്നലത്തെ വില. സാധാരണ പെട്രോളിന് 96.57 രൂപയും. ഡീസലിന് 32 പൈസ വർധിച്ച് 91.98 രൂപയായി. കഴിഞ്ഞ 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലത്തെ പെട്രോൾ വില ∙കാസർകോട് : സാധാരണ […]
Continue Reading