ഓട്ടോഡ്രൈവര്‍ അപമര്യാദയായി പെരുമാറി; പുറത്തേക്ക് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതരപരുക്ക് (വീഡിയോ കാണാം )
മുംബൈ: ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് എടുത്തുചാടിയ പതിനേഴുകാരിക്ക് ഗുരുതരപരുക്ക്. അപമര്യാദയായി പെരുമാറിയ ഡ്രൈവറില്‍ നിന്ന് രക്ഷപ്പെടാനാണ് പതിനേഴുകാരി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. മുംബൈയിലെ ഔറംഗാബാദിലാണ് സംഭവം. സയിദ് അക്ബര്‍ ഹമീദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് പെണ്‍കുട്ടി ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തല റോഡിലിടിച്ചാണ് ഗുരുതരമായി പരുക്കേറ്റത്. തൊട്ടുപിന്നാലെ വന്ന കാര്‍ പെണ്‍കുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്ക് മാറിപ്പോയതിനാല്‍ വലിയ അപകടം […]
Continue Reading