വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മുസ്ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​മാ​ൽ പാ​ഷ

Latest കേരളം രാഷ്ട്രീയം

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കമാ​ൽ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു

Leave a Reply

Your email address will not be published. Required fields are marked *