തിരുവനന്തപുരം : ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കാശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം. ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരും.
ദ്വീപ് സമൂഹത്തിനൊപ്പമെന്നും പ്രമേയത്തെ പിൻതാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.