‘ഇന്നലെ കശ്മീർ ഇന്ന് ദ്വീപ് നാളെ കേരളം ‘, ഇഷ്ടമില്ലാത്ത എല്ലായിടത്തും പരിഷ്കാരങ്ങൾ ; കേന്ദ്രത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Latest ഇന്ത്യ രാഷ്ട്രീയം

തിരുവനന്തപുരം : ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കാശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം. ഇഷ്ടമില്ലാത്ത എല്ലായിടങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരും.

ദ്വീപ്‌ സമൂഹത്തിനൊപ്പമെന്നും പ്രമേയത്തെ പിൻതാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *