ഉപ്പള ബേക്കൂറിൽ കഞ്ചാവ് വേട്ട;2.65 Kg കഞ്ചാവ് കണ്ടെടുത്ത് കുമ്പള എക്സൈസ് ഡിപ്പാർട്ടമെന്റ്

Latest പ്രാദേശികം

ഉപ്പള ബേക്കൂരിലെ അബ്ദുൾ ഗഫൂർ എന്നയാളുടെ വീട്ടിൽ നിന്നും 2.65 Kg കഞ്ചാവ് കണ്ടെടുത്ത് കുമ്പള എക്സൈസ് ഇൻസ്പെക്ടർ
അഖിൽ എ ഒരു NDPS കേസ് എടുത്തു.
റെയ്ഡിൽ PO സുരേശൻ, CEOമാരായ ബാബുരാജൻ, ജിജിത്ത് കുമാർ, നസറുദ്ദീൻ, സബിത്ത് ലാൽ, WCEO മെയ്മോൾ ജോൺ, എക്സൈസ് ഡ്രൈവർ സത്യൻ, CEO ടെയിനി അമിത്ത് എന്നിവർ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *