ഉപ്പളയിലെ സിയ റിമാന്‍ഡില്‍, ഡോൺ തസ്‌ലീം,കാലിയാ റഫീഖ് കൊലപാതകമുൾപ്പടെ പതിനഞ്ച് കേസ്

കാസർകോട്: ബ്യൂട്ടിപാർലർ വെടിവെപ്പ്‌ കേസിൽ മുംബൈയിൽ അറസ്റ്റിലായ ഉപ്പള പൈവളിഗെ കായർകട്ടയിലെ യൂസഫ് സിയക്ക്‌ (ജിയ) എതിരെയുള്ളത് കൊലപാതകങ്ങൾ ഉൾപ്പെടെ പതിനഞ്ചിലേറെ കേസ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലാണ് അതിലേറെ കേസുകളും. കൊച്ചിയിലെ കേസിൽ പ്രതിയായ യൂസഫ് സിയ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പോലീസ് പിടിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയ്ക്ക്‌ (എ.ടി.എസ്.) കൈമാറുകയായിരുന്നു.മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സിയയ്ക്കെതിരെ കേസുള്ളത്. 2010 ജൂൺ 26-ന്‌ ബേവിഞ്ചയിലെ വീടിന്‌ വെടിയുതിർത്ത കേസിൽ […]

Continue Reading

പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക തുളസി ഗോവിന്ദ ഗൗഡയെ അനുമോദിച്ചു

മംഗളൂരു▪️2020ലെ രാജ്യത്തിന്റെ പരമോന്നത അംഗീകാരമായ പത്മശ്രീ അവാര്‍ഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയുമായ തുളസി ഗോവിന്ദ ഗൗഡയെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. തന്റെ ജീവിത കാലയളവില്‍ മുപ്പതിനായിരത്തിലേറെ വൃക്ഷ തൈകള്‍ നട്ട് പരിപാലിച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് തുളസി.ചടങ്ങില്‍ പത്മശ്രീ അരേക്കള അജ്ജബ, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ഖാലിദ്, അരേക്കള […]

Continue Reading

ബി.അബ്ദുൾ ഗഫൂർ കേരള കോൺഗ്രസ്സ് (എം)അംഗത്വം സ്വീകരിച്ചു

മുളിയാർ : പൊതുപ്രവർത്തകൻ ബി.അബുൾ ഗഫൂർ കേരളകോൺഗ്രസ്സ്(എം)അംഗത്വം സ്വീകരിച്ചു . കാസർഗോഡ് ജില്ലാ സെക്രട്ടറി സജി സെബാസ്റ്റ്യൻ മെമ്പർഷിപ്പ് നല്കി പാർട്ടി അംഗമായി തെരെഞ്ഞെടുത്തു . വർഷങ്ങളോളം സജീവരാഷ്ട്രീയ പ്രവർത്തനത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു അബ്ദുൽ ഗഫൂർ. അന്തരിച്ച കേരള കോൺഗ്രസ് (എം)പാർട്ടി ചെയർമാൻ കെ.എം മാണിസാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തികൂടിയാണ് ഗഫൂർ . നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവൃത്തിക്കുമെന്നും അദ്ദേഹംപറഞ്ഞു.

Continue Reading

‘സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്’: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്‌ വിട്ടത് പുനപരിശോധിക്കണമെന്ന് സമസ്ത. വഖഫ് ബോർഡിന്റെയും ദേവസ്വം ബോർഡിന്റെയും നിയമനത്തിന് സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുത്. നിയമനത്തില്‍ സാമുദായിക പ്രാതിനിധ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ മീഡിയവണിനോട് പറഞ്ഞു.  വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്.സിക്ക് വിടാൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ഇത് പുനപരിശോധിക്കണമെന്നാണ് മുസ്തഫ മുണ്ടുപാറ ആവശ്യപ്പെടുന്നത്. ദേവസ്വംബോർഡ് പോലെ വിശ്വാസികളെ മാത്രം റിക്രൂട്ട് ചെയ്യുന്ന മേഖലയാണ് വഖഫ്‌ബോർഡും. അത് പോലെ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ചുകൊണ്ട് വഖഫ്‌ബോർഡിനെയും […]

Continue Reading

ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം; സ്റ്റീൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

ചീമേനി: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നത് മൂലം തൊഴിൽ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം. ടൗണിലെ ചുമട്ട്തൊഴിലാളി പിലാന്തോളിയിലെ കെ രാജേഷിനെ(40)യാണ് സ്ഥാപന ഉടമ മിനിലോറിയിൽ പിടിച്ച് കയറ്റി ടൗണിലൂടെ ഓടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പോർക്കലി സ്റ്റീൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ മോഹൻലാലാണ് ചീമേനി ടൗണിലൂടെ വാഹനത്തിൽ കയറ്റികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ചുമട്ട്തൊഴിലാളി രാജേഷ് സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് […]

Continue Reading

എസ്.ഇ.യു.ജില്ലാ സമ്മേളനം ആരംഭിച്ചു

കാസറഗോഡ് :- സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എസ്.ഇ.യു. ജില്ലാ സമ്മേളനം ആരംഭിച്ചു.പ്രസിഡന്റ് അബ്ദുൽ സലിം ടി.പതാക ഉയർത്തി.തുടർന്ന് നടക്കുന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിടണ്ട് ടി. ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. MLA മാരായ NA നെല്ലിക്കുന്ന്, AKM അഷ്റഫ് , എസ്. ഇ.യു. സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കർ, മുനിസിപ്പൽ ചെയർമാൻ അഡ്വ: വി.എം മുനീർ, മൂസ ബി.ചെർക്കള തുടങ്ങിയവർ പങ്കെടുക്കും.

Continue Reading

മോദിയുടെ നാല് മണിക്കൂര്‍ സന്ദര്‍ശനത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തിനായി 23 കോടി രൂപ ചെലവിട്ട് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. നാല് മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ഇത്രയും അധികം തുക വകയിരുത്തിയിരിക്കുന്നത്.മധ്യപ്രദേശിലെ ഗോത്ര യോദ്ധാക്കളെ ആദരിക്കുന്ന ചടങ്ങിനായാണ് പ്രധാനമന്ത്രി മധ്യപ്രദേശിലെത്തുന്നത്.കൂടാതെ രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തതോടെ നിര്‍മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം […]

Continue Reading

ട്രെയിൻ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ നിരക്ക്; സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും

കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി.ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയെങ്കിലും സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളാണ് സർവീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചർ തീവണ്ടികളും സ്‌പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്.എന്നാൽ ഇനി ഇവ സാധാരണ നമ്പറിൽ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് […]

Continue Reading

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രവർത്തനം ഊർജ്ജിതമാക്കും എൻ എൽ യു

കണ്ണൂർ : കേന്ദ്ര തൊഴിൽ മന്ത്രാലയം അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവരുടെ ഡേറ്റ ബേസ് തയ്യാറാക്കുന്നതിന് നടപ്പിലാക്കിയ ഇ-ശ്രം രജിസ്‌ട്രേഷൻ പ്രവർത്തനം ഊർജിതമാക്കാൻ കണ്ണൂർ സിറ്റിയിലുള്ള ഐഎൻഎൽ ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന എൻഎൽയു കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. രജിസ്‌ട്രേഷൻ പ്രവർത്തനത്തിൽ എല്ലാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും രംഗത്തിറങ്ങണമെന്നും എല്ലാ അസംഘടിത തൊഴിലാളികളും പദ്ധതി പ്രയോജനപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു.എൻഎൽയു വിനു പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഭാരവാഹികളായി ഉമ്മർകുട്ടി അഴിക്കോട് പ്രസിഡണ്ട്‌. ശറഫുദ്ദീൻ പയ്യന്നൂർ, […]

Continue Reading

കോവിഡ് കാലത്തെ മികച്ച പ്രവർത്തനം ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിനെ ആദരിച്ചു

കോവിഡ്‌ 19 രോഗ പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ച കുമ്പള സി.എച്ച് സിയിലെ ഹെൽത്ത്‌ സുപ്പർവ്വൈസർ ബി അഷ്റഫിനെ പ്രതീക്ഷാ കമ്മ്യുണിറ്റി സെർവ്വീസ്‌ സെന്ററിർ ആദരിച്ചു.മൊഗ്രാൽപുത്തൂർ,ചെങ്കള പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടറെയും കോവിഡ് കാലത്ത് ജോലി ചെയ്തിട്ടുണ്ട്.കോവിഡ് ക്വാറന്റയിൽ,സ്രവ പരിശോധന ക്യാമ്പിൻ്റെ സംഘാടനം, വാക്സിനേഷൻ,ബോധവൽക്കരണം,രോഗികളെ ആശുപത്രികളിലേക്ക് മാറ്റൽ ,ഫോണിലൂടെയുള്ള സംശയനിവാരണം,തുടങ്ങിയ മേഖലിയിൽ മികച്ച സേവനം നടത്തിയതിനാണ് ആദരം നൽകിയത്.ചടങ്ങിൽ പ്രതീക്ഷാ വളന്റിയർ ഹക്കീം പ്രിൻസ്‌ സ്നേഹോപഹാരം കൈമാറി. ജുനീയർ ഹെൽത്‌ ഇൻസ്പെക്ടർ ബാല ചന്ദ്രൻ,സീനിയർ ക്ലാർക്ക്മാരായഇബ്രാഹിംകോട്ട,രവികുമാർ,ഫാർമസിസ്റ്റ് […]

Continue Reading