ഖത്തറിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ;ഇരട്ടിയിലേറെ പേർക്ക് രോഗമുക്തി

Latest അന്താരാഷ്ട്രം ഗൾഫ്

ദോഹ: ഖത്തറില്‍ ഇന്ന 156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 337 പേരാണ് രോഗമുക്തി നേടിയത്.

3,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് രണ്ടുപേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചത്.

രാജ്യത്ത് ഇതുവരെ 2,12,716 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,041. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 234 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *