മണിപ്പൂർ ബി ജെ പി അധ്യക്ഷൻ കോവിഡ് ബാധിച്ചു മരിച്ചു

Latest ഇന്ത്യ

മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടി കേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

നിരവധി പേര്‍ ടികേന്ദ്ര സിംഗിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *