അന്തര്‍സംസ്ഥാന മയക്കു മരുന്ന് സംഘത്തിലെ കണ്ണി കാസര്‍കോട് അറസ്റ്റില്‍
കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട ചെങ്കള സ്വദേശിഫവാസാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും 130 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റില്‍ ആയത്. പിടികൂടിയ എം.ഡി.എം.എ ക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും. ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ് മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍ കാസറഗോഡ് […]
Continue Reading