news

പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് യു പി താഹിറ യൂസഫ് നാടിന് സമർപിച്ചു.

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് പന്ത്രണ്ടാം വാർഡിൽ നിർമിച്ച പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർപേഴ്സൺ പ്രേമവതി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ് ഷെട്ടി,വാർഡ് മെമ്പർ ശോഭ,പഞ്ചായത്ത് മെമ്പർ വിവേകാനന്ദ ശക്തി എന്നിവർ പങ്കെടുത്തു

Continue Reading

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.എം

കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ […]

Continue Reading

ഹിജാബ് വിലക്ക് കേരളത്തിലും; തലയില്‍ തട്ടമണിഞ്ഞ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റില്ലെന്ന് മാനന്തവാടി സ്‌കൂള്‍ പ്രധാനാധ്യാപിക , യൂനിഫോമിന് നിരക്കാത്തതെന്ന് സിസ്റ്ററുടെ വിശദീകരണം

വയനാട്: ഹിജാബ് വിലക്ക് കേരളത്തിലും. തലയില്‍ ഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. വയനാട് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂളിലാണ് സംഭവം. ചോദിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷോള്‍ അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഫുള്‍ കൈ ഇല്ലാത്തതിനാല്‍ ചില കുട്ടികള്‍ ഇന്നര്‍ ധരിക്കാറുണ്ടായിരുന്നു. ഇതും ടീച്ചര്‍ വിലക്കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കന്യസ്ത്രീ കൂടിയായ പ്രധാനാധ്യാപികയുടെ വാദങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് […]

Continue Reading

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ വിഷവാതകത്തിന്‍റെ സാന്നിധ്യം

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ (Kodungallur) ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13),  അനോനീസ (8) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ […]

Continue Reading

‘സിപിഐഎമ്മുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണം’; കെ സുരേന്ദ്രന് എതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കാസര്‍ഗോഡ് ബിജെപി ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ച് നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സിപിഐഎം ബിജെപി കൂട്ടുകെട്ട് എന്ന് ആരോപിച്ചാണ്  ഉപരോധം. കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. അധികരത്തില്‍ അപ്പം കഷ്ണം നിന്ന് രസിക്കുന്ന നേതാക്കളെ തിരുത്തും എന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. കെ സുരേന്ദ്രന് എതിരെ […]

Continue Reading

നഗരസഭ വാര്‍ഡിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഐഎം എല്‍ സി അംഗത്തെ പുറത്താക്കി

തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച സിപിഐഎം പ്രവര്‍ത്തകനെതിരെ നടപടി. വീഡിയോ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. വീഡിയോ പങ്കുവെച്ച പശ്ചാത്തലത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ മോഹന്‍ദാസിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഹന്‍ദാസിനെതിരെ പാര്‍ട്ടി നടപടി […]

Continue Reading

ന​ഗ​ര​സ​ഭാ റോ​ഡ്​​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്ത്​ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​; പി​ന്നാ​ലെ ചെ​യ​ർ​മാ​നും

കാ​സ​ർ​കോ​ട്​: ന​ഗ​ര​സ​ഭ​യു​ടെ റോ​ഡി​ന്‍റെ ആ​ദ്യ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്​ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്. വി​വാ​ദ​മാ​യ​പ്പോ​ൾ മൂ​ന്നാം നാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ വ​ക ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന​വും. യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന കാ​സ​ർ​കോ​ട്​ ന​ഗ​ര​സ​ഭ​യു​ടെ റോ​ഡി​നാ​ണ്​ ഈ ​ഗ​തി. ന​ഗ​ര​സ​ഭ​യി​ലെ താ​ലൂ​ക്ക് ഓ​ഫി​സ് 32ാം വാ​ർ​ഡി​ൽ ജി​ല്ല ബാ​ങ്ക്-​നാ​യ​ക്സ് റോ​ഡാ​ണ് കൗ​ൺ​സി​ല​ർ എം. ​ശ്രീ​ല​ത​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് ര​വീ​ശ ത​ന്ത്രി ഈ ​മാ​സം 16ന് ​നാ​ട മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​വി​ട​ത്തെ കൗ​ൺ​സി​ല​ർ ബി.​ജെ.​പി പ്ര​തി​നി​ധി​യാ​ണ്. ബി.​ജെ.​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ധാർമികത ഉണ്ടങ്കിൽ ബിജെപി ചെയർമാൻമാർ രാജിവയ്ക്കട്ടെ: മുസ്ലിം ലീഗ്

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി-സിപിഎം പരസ്യ ധാരണ ഉണ്ടാക്കി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളിൽ ജില്ലയിൽ തന്നെ ബി ജെ പിയിൽ കലാപം രൂക്ഷമായി നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കുവാനും സി പി എം ചെയർമാനെ പുറത്താക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പറയുന്ന ബി ജെ പി അൽപമെങ്കിലും ധാർമികത എന്ന ഒന്നുണ്ടെങ്കിൽ സി പി […]

Continue Reading

സ്ഫോടനത്തിൽ തകർന്ന യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; പൊലീസിന് മൊഴിയെടുക്കാനായില്ല

വ​ട​ക​ര: ചെ​ര​ണ്ട​ത്തൂ​രി​ൽ വീ​ടി​നു​മു​ക​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന്റെ കൈ​പ്പ​ത്തി മു​റി​ച്ചു​മാ​റ്റി. ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ മൂ​ഴി​ക്ക​ൽ മീ​ത്ത​ൽ ഹ​രി​പ്ര​സാ​ദി​നാ​ണ് വീ​ടി​ന്റെ ടെ​റ​സി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. എം.​എം.​സി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ വ​ട​ക​ര സി.​ഐ കെ.​കെ. ബി​ജു, എ​സ്.​ഐ എം. ​നി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​യാ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടാ​ത്ത​തി​നാ​ൽ മ​ട​ങ്ങി. സ്ഫോ​ട​ന​ത്തി​ൽ ചി​ത​റി​യ വ​ല​തു കൈ​പ്പ​ത്തി​യാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഇ​ട​ത് കൈ​പ്പ​ത്തി​യു​ടെ മൂ​ന്നു വി​ര​ലു​ക​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ബോം​ബ് […]

Continue Reading

കാസർകോട് ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു; കുമ്പള പഞ്ചായതിലെ സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു

കാസർകോട്: കാസർകോട് ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു. ഇതിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൊഴുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പി രമേശ് പാർടിയിലെ സ്ഥാനം രാജിവെച്ച് ജില്ലാ കമിറ്റിക്ക് കത്ത് നൽകിയിരുന്നു. കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ബിജെപി നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തത് കൊണ്ടാണ് താൻ […]

Continue Reading