കാസറഗോഡ് വീണ്ടും ഓക്സിജൻ ക്ഷാമം അരമന ഹോസ്പിറ്റലിൽ ഇനി 4 സിലിണ്ടറുകൾ മാത്രം
കാസറഗോഡ് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം തുടര്‍ക്കഥയാകുന്നു.എന്ന് തീരും ഈ ക്ഷാമം. കാസറഗോഡ് സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് സെന്ററിലാണ് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരിക്കുന്നത്. ഇവിടെ ഇനി ബാക്കിയുള്ളത് വെറും നാല് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ.
Continue Reading