ലുലു ഹൈപര്‍മാര്‍ക്കറ്റിന് അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി
ദോഹ: ലുലു ഹൈപര്‍മാര്‍ക്കറ്റിന് സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഗോള്‍ഡ് റേറ്റിങ് ബഹുമതി. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് നല്‍കുന്ന ജിഎസ്എഎസ് (ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസസ്‌മെന്റ് സിസ്റ്റം) ഗോള്‍ഡന്‍ റേറ്റിങ്ങാണ് ലുലു നേടിയത്. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മെന മേഖലയില്‍നിന്ന് ഈ ബഹുമതി കരസ്ഥമാക്കുന്ന പ്രഥമ റീട്ടെയിലറാണ് ലുലു. സുസ്ഥിരമേഖലയിലെ വിദഗ്ധരുടെ ഓഡിറ്റിങ്ങില്‍ ഗോള്‍ഡ് റേറ്റിങ്ങിനാവശ്യമായ 1.51 എന്ന സ്‌കോര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് കരസ്ഥമാക്കി. അല്‍ മെസീല ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ […]
Continue Reading