വയറ്റിലായിരുന്നപ്പോള്‍ ഉപ്പ എന്നെ കൊല്ലാന്‍ ശ്രമിച്ചു, ഉമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ക്രൂരമായി മര്‍ദിച്ചു’; വേദന തിന്ന് ജീവിച്ച ഉമ്മയുടെ ജീവിതാനുഭവം പങ്കുവെച്ച് മകന്‍
തന്റെ ഉമ്മ അനുഭവിച്ച വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മകന്‍ വിപി മുഹമ്മദ് അനസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിപി മുഹമ്മദ് അനസ് ഉമ്മ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. ദാമ്പത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന് മുഹമ്മദ് കുറിക്കുന്നു. എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഒത്തുപോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാല്‍ ഒഴിവാക്കാനും കഴിയണമെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കല്യാണം […]
Continue Reading