കൊവിഡ് നെഗറ്റീവ് പക്ഷെ താമസം പോസിറ്റീവുകാർക്കൊപ്പം, അവസാനം വൃദ്ധന് താമസ സൗകര്യമൊരുക്കാൻ കാസർകോട് ജില്ലാ സാമൂഹികനീതി ഓഫീസർക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കാസറഗോഡ് :പരിചരിക്കാനോ കൂട്ടികൊണ്ടുപോകാനോ ആളില്ലാത്തതിന്റെ പേരിൽ കൊവിഡ് നെഗറ്റീവ് ആയിട്ടും പോസിറ്റീവായവർക്കൊപ്പം താമസിക്കുന്ന വൃദ്ധന് താമസസൗകര്യമൊരുക്കാൻ മനുഷ്യാവകാശകമ്മിഷൻ ഉത്തരവിട്ടു. ഇയാളെ അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കാസർകോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്. ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി

കാസറഗോഡ് :മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനി ധിയിലേക്ക് അഞ്ച് ദിവസം കൊണ്ട് 5,28,091 രൂപ സമാഹരി ച്ച് നൽകി എസ്എഫ്ഐ ജി ല്ലാകമ്മിറ്റി. 15 മുതൽ 19 വരെ സംഘടിപ്പിച്ച വാക്സിൻ ചലഞ്ചി ലൂടെയാണ് തുക സമാഹാരിച്ച ത്. വിവിധ പ്രവർത്തനങ്ങളാണ് പണം സമാഹരിക്കാൻ സംഘ ടിപ്പിച്ചത്. ചിത്രം വരച്ചു നൽകി യും കവിത എഴുതികൊടുത്തും നൂറു രൂപ ചലഞ്ചുനടത്തിയും പണകുടുക്ക നൽകിയുമൊക്കെ നിരവധി പേർ ക്യാമ്പയിന്റെ ഭാ ഗമായി. വിവിധ ഏരിയാ കമ്മി റ്റികൾ സമാഹാരിച്ച തുക ചെറുവത്തൂർ […]

Continue Reading

രാജ്യത്തെ നടുക്കിയ, 158 പേർ വെന്തുമരിച്ച മംഗളൂരു വിമാനദുരന്തത്തിന് ശനിയാഴ്ച 11 വർഷം തികയുന്നു

2010 മേയ് 22-ന് രാവിലെ 6.07-നാണ് ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് വീണ് കത്തിയമർന്നത്. 160 യാത്രക്കാരും പൈലറ്റും സഹപൈലറ്റും നാല് കാബിൻ ജീവനക്കാരുമടക്കം 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 158 പേർ മരിച്ചു. കാസർകോട് ഉദുമയിലെ കൂളിക്കുന്ന് കൃഷ്ണനും കണ്ണൂർ കമ്പിലിലെ കെ.പി.മായിൻകുട്ടിയുമടക്കം എട്ടുപേർ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.രക്ഷപ്പെട്ടവർക്ക് ജോലി നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരാൾക്കുപോലും ഇതുവരെ ജോലി നൽകിയിട്ടില്ല. വിമാനാപകടങ്ങളിൽ മരിച്ചവർക്ക് […]

Continue Reading

ഹൃദയാഘാതം മൂലം യുവാവ് മരണപെട്ടു

ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദിന് മുൻവശം താമസിച്ചു വരുന്ന ബന്നങ്കുളം മുഹമ്മദ് ഹാജി ആദമിന്റെ മകൻ സാദിഖ് (35) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.ഹമീദ്, അബ്ദുൽ റഹ്‌മാൻ,ഇർഷാദ്, ഉസ്മാൻ,മുനീർ,ഫൈസൽ എന്നിവരുടെ സഹോദരൻ ഖബറടക്കം രാത്രി 11 മണിക്ക് മുമ്പായി ബന്നങ്കുളം രിഫാഹിയാ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും* നാട്ടിലെ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സാദിഖ് വലിയ സുഹൃവലയത്തിന് ഉടമയായിരുന്നു

Continue Reading

കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു

കടൽ ക്ഷോഭത്തിൽ ദുരിതം വിതച്ച കോയിപാടി പെർവാഡ് കൊപ്പളം പ്രദേശങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യും മഞ്ചേശ്വരം നിയുക്ത എം. എൽ.എ എ കെ എം അഷ്‌റഫും സന്ദർഷിച്ചു. തീരദേശവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അതു പോലെ ഇതിനൊരു ശാശ്വത പരിഹാരത്തിന് കടൽ ഭിത്തി നിർമിക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തുമെന്നും മഞ്ചേശ്വരം നിയുക്ത എം. എൽ. എ എ കെ എം അഷ്‌റഫ്‌ അറിയിച്ചു. അതുപോലെ കേന്ദ്ര സഹായം ലഭിക്കാൻ എല്ലാവിധ പ്രവർത്തികൾക്കും മുന്നിട്ടിറങ്ങുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം […]

Continue Reading

കോവിഡ് മഹാമാരി: ജോലി നഷ്ടപെട്ട പ്രവാസികള്‍ക്ക് വിസയും ജോലിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം; മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: കോവിഡ് വ്യാപന കാലത്ത് നാട്ടില്‍ വന്നു തിരിച്ചു പോകാനാകാതെ ഗള്‍ഫിലെ കമ്പനികളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് വിസയും ജോലിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലയിലും, സംസ്ഥാനത്തുമായി ആയിരക്കണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, പ്രവാസികാര്യ വകുപ്പ് മന്ത്രിക്കും ദേശീയവേദി ഇ മെയില്‍ സന്ദേശമയച്ചു. പ്രവാസികളായ കെ പി ഗഫൂര്‍ മൈമൂണ്‍ നഗര്‍, എം എഫ് ഫക്രുദ്ദീന്‍ എന്നിവരുടെ […]

Continue Reading

സത്യപ്രതിജ്ഞ ആഘോഷിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി : കുമ്പളയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ കുമ്പള ശാന്തിപ്പളത്ത് സന്തോഷപ്രകടനം നടത്തിയ പ്രവർത്തകർ മുൻ വാർഡ് മെമ്പറിന്റെ വീട്ട് വളപ്പിൽ സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫ്ലെക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അഡ്വ ഉദയകുമാർ, മനോജ്‌ കുമാർ, സതീഷ് പൂജാരി കണ്ടാലറിയാവുന്ന രണ്ട് പേർ അടക്കം അഞ്ച് പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.

Continue Reading

മാതൃകയായി കോയിപ്പാടി പെർവാഡ് വൈറ്റ് ഗാർഡ് അംഗങ്ങൾ

കോയിപ്പാടി പെർവാഡ് കടൽക്ഷോഭം പ്രദേശത്ത് താൽക്കാലികമായി മണൽ ചാക്ക് വെച്ച് പ്രതിരോധം നടത്തി കൊയ്‌പാടി പെർവാഡ് വൈറ്റ് ഗാർഡ് അംഗങ്ങൾ.. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി ഹനീഫ് കൊയ്‌പാടി, ഹസ്സൈനാർ, എ ബി ഹനീഫ, ഇബ്രാഹിം എന്നിവർ നേതൃത്വം കൊടുത്തു.

Continue Reading

സിപിഎം നേതാവ് എം എച്ച് ഹാരീസിനെ ലീഗുകാര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിച്ചു

ബേക്കല്‍: സിപിഎം നേതാവിനെ മുസ്ലിംലീഗുകാര്‍ അക്രമിച്ചു. പള്ളിക്കര ലോക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എച്ച് ഹാരിസിനെയാണ് അക്രമിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിക്കരയില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അക്രമം. ലീഗ് നേതാവും പഞ്ചായത്തംഗവുമായ അബ്ദുള്ള ഹാജിയുടെ മകന്‍ ഷാഹുലുവിന്റെ നേതൃത്വത്തിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം ഹാരിസിനെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹാരിസിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ സിപിഎം പള്ളിക്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ […]

Continue Reading

ഫോൺ ചോദിച്ചിട്ട് നൽകാത്തതിന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.

ഫോൺ ചോദിച്ചിട്ട് നൽകാത്തതിന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം ചിതറയിൽ താമസിക്കുന്ന ബീനാക്കാണ് വെട്ടേറ്റത്.. ഭർത്താവ് സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീന ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.. ഇന്നലെ രാത്രിയാണ് സംഭവം

Continue Reading