വി.ഡി സതീശൻ പ്രതിപക്ഷനേതാവ്

ന്യൂഡല്‍ഹി: പതിനഞ്ചാം കേരള നിയമസഭയിൽ പി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കാമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാർഗെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

Continue Reading

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് : സമസ്ത നേതാക്കൾ

മലപ്പുറം:തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ദീര്‍ഘയാത്ര മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചു കൊണ്ടാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജ.സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലേക്ക് കത്ത് മുഖേനയും നേരിലും മുഖ്യമന്ത്രി നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. അപ്പോള്‍ തന്നെ യാത്രാ ബുദ്ധിമുട് അദ്ദേഹത്തെ അറിയിച്ചതാണ്

Continue Reading

12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം യുഎഇ ആരംഭിച്ചു

യുഎഇ യിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്‌സിനുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ വിതരണം. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്.

Continue Reading

കേന്ദ്രത്തി​‍െൻറ കോവിഡ്​ ആയുർവേദ മരുന്ന്​ വിതരണം സേവാ ഭാരതിക്ക്​;

കോ​ഴി​ക്കോ​ട്​: കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ ആ​യു​ഷ്​ മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ച കോ​വി​ഡ്​ മ​രു​ന്നാ​യ ആ​യു​ഷ്​ -64​‍െൻ​റ വി​ത​ര​ണം ബി.​ജെ.​പി​യു​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സേ​വാ​ഭാ​ര​തി​ക്ക്. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​‍െൻറ ഡി​സ്​​പ​ൻ​സ​റി​ക​ളി​ലോ ഏ​ജ​ൻ​സി​ക​ളി​ലോ മ​രു​ന്ന്​ എ​ത്തി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച കേ​ന്ദ്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​െൻറ (സി.​സി.​ആ​ർ.​എ​സ്) ഉ​ത്ത​ര​വി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​വും സേ​വാ ഭാ​ര​തി ഏ​റ്റെ​ടു​ത്തു. ചെ​റു​തു​രു​ത്തി​യി​ലെ ദേ​ശീ​യ ആ​യു​ർ​വേ​ദ പ​ഞ്ച​ക​ർ​മ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്​ കോ​വി​ഡ്​ മ​രു​ന്നാ​യ ആ​യു​ഷ്​ 64 എ​ത്തി​ച്ച​ത്. കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​ധാ​ർ കാ​ർ​ഡ്​ അ​ട​ക്ക​മു​ള്ള മ​റ്റു രേ​ഖ​ക​ളു​മാ​യി വ​രു​ന്ന രോ​ഗി​ക​ളു​ടെ […]

Continue Reading

സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണം പിടികൂടി. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൽ ഷ​രീ​ഫ് ആ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഡി​.ആ​ർ​.ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നാണ് ഇയാളെ പിടികൂടിയത്.

Continue Reading

ഹൃദയാഘാതം മൂലം യുവാവ് മരണപെട്ടു

ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദിന് മുൻവശം താമസിച്ചു വരുന്ന ബന്നങ്കുളം മുഹമ്മദ് ഹാജി ആദമിന്റെ മകൻ സാദിഖ് (35) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.ഹമീദ്, അബ്ദുൽ റഹ്‌മാൻ,ഇർഷാദ്, ഉസ്മാൻ,മുനീർ,ഫൈസൽ എന്നിവരുടെ സഹോദരൻ ഖബറടക്കം രാത്രി 11 മണിക്ക് മുമ്പായി ബന്നങ്കുളം രിഫാഹിയാ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും* നാട്ടിലെ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സാദിഖ് വലിയ സുഹൃവലയത്തിന് ഉടമയായിരുന്നു

Continue Reading

അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് ഏറ്റവും എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് ഏ​റ്റ​വും എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​നാ​ൽ എ​ല്ലാ തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭ​ക്ഷ്യ,സി​വി​ൽ സ​പ്ലൈ​സ്.​എ​ഫ്സി​ഐ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ വാ​ക്സി​നേ​ഷ​നു​ള്ള മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Continue Reading

കോവിഡ്: സൗദിയിൽ ഇന്ന് 1,136 പേർക്ക്​ കോവിഡ് രോഗം; 10 മരണം; 8775 പേർ ചികിത്സയിൽ

ജിദ്ദ: സൗദിയിൽ ഇന്ന് 1,136 പേർക്ക്​ പുതുതായി കോവിഡ് സ്​ഥിരീകരിച്ചു. 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. . രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,38,705 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,22,706 ഉം ആയി. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,224 ആയി.

Continue Reading

സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസറഗോഡ് 650 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്

Continue Reading

സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. മേ​യ് 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. നി​ല​വി​ൽ മേ​യ് 23 വ​രെ​യാ​യി​രു​ന്നു ലോ​ക്ക്ഡൗ​ൺ. സം​സ്ഥാ​ന​ത്ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​ന​മാ​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ തു​ട​രും. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളെ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.

Continue Reading