കാസറഗോഡ് ഓക്സിജൻ പ്ലാൻ്റ് – ടെണ്ടർ നടപടി ആരംഭിച്ചു

പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കാസറഗോഡ് ഓക്സിജൻ പ്ലാൻ്റിൻ്റെ ടെണ്ടർ നടപടി തുടങ്ങി . ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആണ് പദ്ധതി .ഈ ടെണ്ടർ വഴിയാണ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി ‘ . പ്ലാൻ്റിൻ്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ’. പ്ലാൻ്റ് എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.അവലോകന […]

Continue Reading

കാസര്കോട്ടെ വ്യാപാരിയും ചെമ്മനാട് ലീഗ് നേതാവുമായ കെ ടി ജമാൽ അന്തരിച്ചു.

കാസർകോട്ടെ വ്യാപാരിയും ചെമ്മനാട്ടെ ലീഗ് നേതാവുമായ കെ ടി ജമാൽ(70) അന്തരിച്ചു. ജില്ലാ മെർച്ചന്റ്അസോസിയേഷനിലും ചെമ്മനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റീയിലും സജീവ പ്രവർത്തകണമായിരുന്ന ജമാൽ. ചെമ്മനാട് ജുമാ മസ്ജിദ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്റുമായും ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. ഇന്നു രാവിലെ കെയർവെൽ ആശുപത്രിയിൽ കോവിഡ് ചികിത്സകിടെയാണ് മരിച്ചത്. ഭാര്യ : സഫിയ,മക്കൾ : ജാബിർ, ജൗഹർ,ജരീർ, ജബീന മരുമക്കൾ: ഷഹാസിൽ, ഷബീബ, ഖലീൽ. സംസ്ഥാന മുസ്ലിം ലീഗ് നേതാവ് സീ ടി. അഹമ്മദ് അലി, […]

Continue Reading

കാസര്‍കോട് എക്‌സൈസ് സിവിഷന്‍ ഓഫീസില്‍ കോവിഡ് -19 ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു

കാസര്‍ഗോഡ്: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ കോവിഡ് കണ്‍ട്രോള്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ഫോണ്‍ നമ്പര്‍ : 04994 256728. .കോവിസ് – 19 ന്റെ രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനം മൂലം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളില്‍ വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവരുമായവരെ വാക്‌സിനേഷന്‍ എടുക്കുന്നതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും, അടിയന്തരഘട്ടങ്ങളില്‍ മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമാക്കുന്നതടക്കമുള്ള സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ്ഹെല്‍പ്പ് ഡെസ്‌ക്ക് സൗകര്യം ആരംഭിച്ചിട്ടുള്ളത്. കൂടാതെ ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ […]

Continue Reading

വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മുസ്ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​മാ​ൽ പാ​ഷ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കമാ​ൽ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നവദമ്പതികൾ സ്വർണമോതിരം നൽകി

ചെ​റു​വ​ത്തൂ​ര്‍: വി​വാ​ഹ​വേ​ദി​യി​ല്‍ വ​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ​ നവദമ്പതികൾ സ്വ​ര്‍​ണ​മോ​തി​രം നൽകി . ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നും സി​പി​എം പ​ള്ളി​ക്ക​ണ്ടം ബ്രാ​ഞ്ചം​ഗ​വു​മാ​യ ജി​നി​ത്തും ഉ​ദി​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ്വ​ദേ​ശി​നി ജി​ജി​ന​യു​മാ​ണ് വി​വാ​ഹ ച​ട​ങ്ങി​ല്‍​വ​ച്ചു​ത​ന്നെ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി പ്ര​മീ​ള​ക്ക് സ്വ​ര്‍​ണ മോ​തി​രം കൈ​മാ​റി​യ​ത്. മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍, കെ. ​ഭാ​സ്‌​ക​ര​ന്‍, എ.​എം. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Continue Reading

അഫ്​ഗാൻ സ്​കൂളിലെ കാർ ബോംബ്​ ആക്രമണം; മരണം 55, 150ലേറെ പേർക്ക്​ പരിക്ക്

കാബൂൾ: അഫ്​ഗാനിസ്​താന തലസ്​ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാർബോംബ്​ ആക്രമണത്തിൽ മരണം 55 ആയി. ​വിദ്യാർഥിനികളാണ്​ ഏറെയും കൊല്ലപ്പെട്ടത്​. 150ലേറെ പേർക്ക്​ പരിക്കേറ്റു. സയ്യിദുൽ ശുഹദ സ്​കൂളിൽനിന്ന്​ കുട്ടികൾ പുറത്തുവരുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ്​ നിറച്ച കാറാണ്​ അപകടം വരുത്തിയത്​. സ്​കൂളിൽ മൂന്നു ഷിഫ്​റ്റുകളിലായാണ്​ പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം. അഫ്​ഗാനിസ്​താനിൽനിന്ന്​ സൈനിക പിന്മാറ്റത്തിന്​ അടുത്തിടെ അമേരിക്ക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്​തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ […]

Continue Reading

കാസർകോട്ടെക്കുള്ള ഓക്സിജൻ സപ്ലൈ തടഞ്ഞ നടപടി പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ട് ദക്ഷിണകന്നട ഡെപ്യൂട്ടി കമ്മീഷണർക്ക് നിയുക്ത എം ൽ എ എൻ എ നെല്ലിക്കുന്ന് കത്തയച്ചു

മം​ഗ​ളൂ​രു​വി​ല്‍​ നി​ന്നും കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ത​ട​ഞ്ഞ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​യു​ക്ത കാസറഗോഡ് എം​എ​ല്‍​എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് ക​ത്ത​യ​ച്ചു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍റെ സ്‌​റ്റോ​ക്ക് കു​റ​ഞ്ഞു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് നി​ര​വ​ധി കോ​ളു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം എ​ത്ര​യോ കാ​ല​ങ്ങ​ളാ​യി മം​ഗ​ളൂ​രു വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്.

Continue Reading

ചൈനീസ്​ റോക്കറ്റ്​ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

ബെയ്​ജിങ്​: നാളുകളായി ലോ​കത്തെ മുൾമുനയിൽ നിർത്തുന്ന ചൈനീസ്​ റോക്കറ്റ്​ ഒടുവിൽ ഭൂമിയിൽ പതിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിന്‍റെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ്​ ചിതറിത്തെറിച്ചത്​. റോക്കറ്റിന്‍റെ ഭാഗങ്ങളിലേറെയും ഭൂമിയിൽ പ്രവേശിക്കു​േമ്പാഴേ കത്തിത്തീർന്നിരുന്നതായും അവശേഷിച്ച ഭാഗങ്ങളാണ്​ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതെന്നും ചൈന വ്യക്​തമാക്കി. നാലു ബൂസ്റ്ററുകളും ഒരു കോർ സ്​റ്റേജുമായി ലോങ്​ മാർച്ച്​ 5ബി ഏപ്രിൽ 20നാണ്​ ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന്​ ബഹിരാകാശത്തേക്ക്​ കുതിച്ചത്​. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. […]

Continue Reading

വിദ്യാർത്ഥിനികൾക്ക് മാത്രം ഓൺലൈൻ ക്ലാസ്സ്‌ നൽകാമെന്ന് പറഞ്ഞു ഫോൺ വിളി സംഭവം കാസറഗോഡ്

ബേഡകം : ഗവണ്‍മെന്റ് വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാമെന്ന വാഗ്ദാനവുമായി ഫോണ്‍ സന്ദേശം .ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ണാടക, തമിഴ്‌നാട്,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിളി വന്നത് .ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും പോലീസില്‍ പരാതി നല്‍കി . വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ക്ലാസ് നല്‍കുന്നതെന്നും ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ കോൺസെൻട്രേഷൻ ലഭിക്കാന്‍ കുട്ടികളെ ഒറ്റയ്ക്ക് വാതിലടച്ച് മുറിയില്‍ ഇരുത്തണമെന്നും രക്ഷിതാക്കള്‍ സമീപത്ത് ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ഫോണ്‍ വിളിച്ചവരുടെ അഭ്യര്‍ത്ഥന […]

Continue Reading

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പടൂര്‍ സ്വദേശിനിയായ അനുജോര്‍ജ് തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം.  സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി എഴുതുന്നത്. 27 വയസില്‍ ഐഎഎസ് ഓഫീസറായി തമിഴ്നാട് കേഡറില്‍ ചുമതലയേറ്റു. ഇന്‍ഡസ്ട്രിസ് കമ്മീഷണര്‍ ആന്‍ഡ് ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് കോമേഴ്സ് എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. അഴിമതിയില്ലാത്തവരും പ്രവര്‍ത്തന […]

Continue Reading