ബേക്കൽ ടൂറിസം വളരാൻ നിർദേശങ്ങളുമായി ടൂറിസം മന്ത്രിക്ക് നിവേദനം
തിരുവനന്തപുരം: ബേക്കല്‍ ടൂറിസം പദ്ധതിയില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിധം നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചു ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴില്‍ റിസോര്‍ട്ട് പണിത് പ്രവര്‍ത്തിപ്പിക്കാന്‍ വിവിധ സംരഭകര്‍ക്ക് നല്‍കിയ ആറ് റിസോര്‍ട്ട് സൈറ്റുകളില്‍ രണ്ടെണ്ണം മാത്രമേ പണി പൂര്‍ത്തീകരിച്ച് നല്ല നിലയില്‍ പ്രവത്തിക്കുന്നുള്ളു. ബാക്കി 3 റിസോര്‍ട്ട് സൈറ്റുകളില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച നിക്ഷേപകര്‍ പാതിവഴിയില്‍ പണി നിര്‍ത്തി 10 […]
Continue Reading