രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികം :കാസറഗോഡ് യുവമോർച്ച രക്‌തദാനം നടത്തി

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെര്‍കട്ടറി സുദാമ ഗോസാഡ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ട്രഷര്‍ ജിതേഷ് എന്‍, ഐ.ടി കണ്‍ വീനര്‍ അര്‍പിത്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി പ്രദീപ് മഞ്ചേശ്വരം, പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് എന്നിവര്‍ സംബന്ധിച്ചു. മോദി സര്‍ക്കാരിന്റെ […]

Continue Reading

മൊഗ്രാൽ പുത്തൂരിലെ ബി ജെ പി മെമ്പർക്കെതിരെ കൈക്കൂലി ആരോപണം ; യൂത്ത് ലീഗ് വിജിലൻസിന് പരാതി നൽകി

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ബി ജെ പി യുടെ ജനപ്രതിനിധിക്കെതിരെ നടന്ന കൈക്കൂലി ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വിജിലൻസിൽ പരാതി നൽകി. ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളക്കെതിരെയാണ് പരാതി നൽകിയത്. സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണ സംബന്ധമായ ശബ്ദ രേഖയും വിജിലൻസിന് കൈമാറി. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സെക്രെട്ടറി അബുനവാസാണ് […]

Continue Reading

ഭാര്യയ്ക്ക് തന്നേക്കാള്‍ സൗന്ദര്യം, ഉപേക്ഷിച്ച് പോകുമോയെന്ന് പേടി; യുവതിയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

പുതുച്ചേരി : തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന ഭയത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി. സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്.അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് […]

Continue Reading

മംഗ്ലൂർ സെൻട്രൽ മാർക്കറ്റ് പൊളിച്ചു നീക്കി ;ഇനി പുതിയ കെട്ടിട സമുചയം ഉയരും

മംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു. സ്മാര്‍ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കാനാണ് പൊളിച്ചത്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ 2020ല്‍ സിറ്റി കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ വ്യാപാരികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയെങ്കിലും വിചാരണയ്ക്കവസാനം വ്യാപാരികളുടെ ഹര്‍ജി തള്ളി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരം നിരോധിക്കുകയും ചെയ്തതോടെ വ്യാപാരികള്‍ക്ക് കടകള്‍ ഒഴിയാനുള്ള മുന്നറിയിപ്പ് നല്‍കി ഒഴിപ്പിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചത്

Continue Reading

എസ്ഡിപിഐ നേതാവ് ഹസ്സന്‍ കേരി ന്യൂമോണിയ ബാധിച്ച് മരിച്ചു

മഞ്ചേശ്വരം:പൗരപ്രമുഖനും എസ്ഡിപിഐ നേതാവുമായ മച്ചംപാടിയിലെ ഹസ്സന്‍ കേരി (42) നിര്യതനായി. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിധ്യമായ ഹസ്സന്‍ കോവിഡ് പോസിറ്റീവായി പിന്നീട് നെഗറ്റിവായെങ്കിലും ന്യുമോണിയയാണ് മരണകാരണം. ഭാര്യ: ഹസീന. മക്കള്‍: അനൂഫ, അനസ്, അസിം. സഹോദരങ്ങള്‍: അബ്ദുര്‍റസാഖ്, അബ്ദുല്‍മജീദ്, ജാബിര്‍, സുബൈര്‍, ഖദീജ, നഫീസ, മൈമൂന, ജമീല, റുഖിയ, മറിയം. മച്ചംപാടിയിലെ മൊയ്തീന്‍ കുഞ്ഞി ആസിയമ്മ എന്നിവയുടെ മകനാണ്. എസ്ഡിപിഐ നേതാക്കളായ ഇഖ്ബാല്‍ ഹൊസങ്കടി, എന്‍യു അബ്ദുല്‍സലാം, ഖാദര്‍അറഫ, സി എ സവാദ്, അന്‍സാര്‍ ഹൊസങ്കടി, […]

Continue Reading

കാസർകോട് ജനറൽ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് തുറക്കും

കാസർകോട് ജനറൽ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് തുറക്കും

Continue Reading

മാതൃകാ പ്രവർത്തനവുമായി കാഞ്ഞങ്ങാട്ടെ ഓറിക്‌സ് വില്ലേജ് :കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അണു നശീകരണ യന്ത്രം കൈമാറി

കാഞ്ഞങ്ങാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായാ കാഞ്ഞങ്ങാട്ടെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഓറിക്‌സ് വില്ലേജ് മനേജ്‌മെന്റ് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ആധുനിക സജ്ജീകരണമുള്ള അണുനശീകരണ യന്ത്രം നല്‍കി. ഓറിക്‌സ് വില്ലേജ് മാനേജ്‌മെന്റ് എം.ഡി മുഹമ്മദ് നെയ്ഫിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത യന്ത്രം ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ അനിശന്‍ ഓറിക്‌സ് സി ഇ ഒ മുഹ്‌സിന്‍, ബി ഡി എം ബിജോ എന്നിവര്‍ […]

Continue Reading

ലഹരി പാർട്ടിക്കിടയിൽ പിടിയിലായ കാസറഗോടുകാരനായ 17കാരന് കാമുകിമാർ 16; കാമുകിമാരിൽ രണ്ടു വീട്ടമ്മമാരും;

ഇക്കഴിഞ്ഞ ദിവസം കാസർകോട് ഒരു സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥികളായ ചിലർ ഒത്തുകൂടി നടത്തുന്ന യോ യോ ക്യാമ്ബിൽ ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന് സ്കൂളിലെത്തിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ക്യാമ്ബിൽ ഇരുപതിന് വയസ്സിനു താഴെയുള്ള പതിനാറു കുട്ടികളാണ് പങ്കെടുത്തിരുന്നത് , സ്കൂൾ ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടി കടന്നു പൊലീസ് വരുന്നത് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന യുവാക്കൾ വ്യക്തമായി കണ്ടതിനാൽ എല്ലാവരും ഓടി രക്ഷപ്പെട്ടു.. തൊട്ടടുത്ത് ചന്ദ്രഗിരിപുഴയും പല ഒഴിഞ്ഞ […]

Continue Reading

പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ;വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ആസ്ട്രൽ വാചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണം 1.99 ഏകെറാണ്. ഈ സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥവകാശം കെ എസ് ഐ ഡി സിയുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്നോളജി പാർക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു. പൂട്ടിയ ആസ്ട്രൽ വാചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സംരംഭം ആരംഭിക്കണം ; വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്‍പത്തിനാലുകാരിക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജിലെ നോണ്‍-കോവിഡ് വാര്‍ഡില്‍ ചികില്‍സയിലാണിപ്പോള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Continue Reading