‘വിശ്വസിക്കണം ഇത് ’; ബോഡിബിൽഡിങ് താരം ജഗദീഷ് ലാഡ്‌ കോവിഡ് ബാധിച്ചു മരിച്ചു

ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ ജഗദീഷ് ലാഡ് (36) കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ വെച്ചായിരുന്നു മരണം. നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.

Continue Reading

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ച് . 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആവില്ല എന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.ആര്‍ ടി പി സി ആര്‍ പരിശോധന […]

Continue Reading

കൊവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നം ഇല്ല .ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും […]

Continue Reading

നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രാവിലെ എട്ട്മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത.ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവിധ ജില്ലകളില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ട് എണ്ണും.അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരത്തോളം പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ നാല് ലക്ഷത്തി അന്പത്തി നാലായിരത്തോളം പോസ്റ്റല്‍ […]

Continue Reading

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്. കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 […]

Continue Reading

കോ​വി​ഡ് -19 വ്യാ​പ​ക​മാ​യ​തി​‍ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ങ്ക​ൺ റെ​യി​ൽ​വേ റൂ​ട്ടി​ലെ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

മം​ഗ​ളൂ​രു: കോ​വി​ഡ് -19 വ്യാ​പ​ക​മാ​യ​തി​‍ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ങ്ക​ൺ റെ​യി​ൽ​വേ റൂ​ട്ടി​ലെ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. റ​ദ്ദാ​ക്കി​യ ട്രെ​യി​നുകൾ:👇 ⛔ ഏ​പ്രി​ൽ 28 മു​ത​ൽ ക​ർ​മാ​ലി- മും​ബൈ സി.​എ​സ്.​എം.​ടി തേ​ജ​സ് സൂ​പ്പ​ർ​ഫാ​സ്​​​റ്റ്, ⛔ ഏ​പ്രി​ൽ 29 മു​ത​ൽ മും​ബൈ-​സി.​എ​സ്.​എം.​ടി-​ക​ർ​മാ​ലി തേ​ജ​സ് സൂ​പ്പ​ർ ഫാ​സ്​​റ്റ്​ ⛔ ഏ​പ്രി​ൽ 29 മു​ത​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് റി​സ​ർ​വ്ഡ് എ​ക്‌​സ്പ്ര​സ് ⛔ ഏ​പ്രി​ൽ 29 മു​ത​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ലോ​ക്മാ​ന്യ തി​ല​ക് ഡെ​യി​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്, ⛔ ഏ​പ്രി​ൽ 30 മു​ത​ൽ ലോ​ക്മാ​ന്യ തി​ല​ക്-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡെ​യി​ലി […]

Continue Reading

നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ ബി.ജെ.പി നേതാവ് ;സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി

കർണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്​ പരീക്ഷിച്ച സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി. സിന്ധനൂർ താലൂക്കിൽ സർക്കാർ സ്​കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്​. നാരങ്ങ ഓരോ മൂക്കിലും ഏതാനു തുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരി​െൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.

Continue Reading

രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​

ജയ്​പുർ: രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തനിക്ക്​ പ്രശ്​ന​ങ്ങളില്ലെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും അശോക്​ ഗെഹ്​ലോട്ട്​ ട്വീറ്റിൽ പറഞ്ഞു

Continue Reading

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 15,505 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,66,646; ആകെ രോഗമുക്തി നേടിയവര്‍ 12,23,185 […]

Continue Reading

ഒരുകോടി വാക്സിൻ കേരളം വാങ്ങും

കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് .70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക.

Continue Reading