ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു

ആശുപത്രിക്കകത്തു കയറ്റാത്തതത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. നീലേശ്വരത്തെ ശ്രീധരനാ (50)ണ് വലതുഭാഗത്തെ ചെവിക്ക്‌ കുത്തേറ്റത്. ബുധനാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രസവ ശുശ്രുഷയ്ക്ക് വന്ന സ്ത്രീയെ കാണാനെത്തിയ ഒരു സ്ത്രീയും യുവാവും പ്രസവ വാർഡിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീ സർട്ടിഫിക്കറ്റ്‌ കാണിച്ചപ്പോൾ കടത്തിവിട്ടു. സ്ത്രീയോടൊപ്പം യുവാവ് പോകാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചു. യുവാവ് പ്രകോപിതനായി കൈയിൽ തിരുകിയ താക്കോലിൽ മുഖത്തടിക്കുകയും ചെവിക്ക് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ചെവിയിൽ നിന്ന് […]

Continue Reading

തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞു മടങ്ങുന്നവരെ എസ്‌ഐ തല്ലിച്ചതച്ചതായി പരാതി

കാസറഗോഡ് : തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് തല്ലിച്ചതച്ചതായി പരാതി. വ്യാഴാഴ്ച രാത്രി ബദിയടുക്കയിലാണ് സംഭവം. രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ബദിയടുക്കയിലെ റഫീഖ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി.

Continue Reading

126 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുമായി പുളിക്കൂർ യൂണിറ്റ് റമളാൻ സാന്ത്വനം

[12:40 AM, 4/29/2021] Rashi Mogral: പുളിക്കൂർ: മഹല്ലിലെ 126 കുടുംബങ്ങളിലേക്ക് ഭക്ഷ്യ കിറ്റ് എത്തിച്ച് പുളിക്കൂർ യൂണിറ്റ് സാന്ത്വനം മാതൃകയായി.എല്ലാ വർഷവും റമളാൻ പതിനേഴിന് പുളിക്കൂർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സുന്നി സംഘ കൂട്ടായ്മയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുള്ള റമളാൻ റിലീഫ് ഈ വർഷം ഇറച്ചിയും അരിയും മസാലയും നൽകി പ്രൗഢമായത്. കേരള മുസ്ലിം ജമാഅത്ത് മധുർ സർക്കിൾ പ്രസിഡണ്ട് എം മുഹമ്മദ് മുട്ടത്തോടി, പുളിക്കൂർ ജമാഅത്ത് […]

Continue Reading

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങി മരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തിൽ അമൃത (25) ആണ് നായ്കാലി മരിച്ചത്. പുഴയിൽ വസ്ത്രം അലക്കാൻ വന്നപ്പോഴായിരുന്നു സംഭവം

Continue Reading

നടക്കാനിറങ്ങിയ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: മയ്യില്‍ ടൗണില്‍ രാവിലെ നടക്കാനിറങ്ങിയ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളം എ.കെ.ജി. നഗറിലെ ബാലകൃഷ്ണന്‍ (72) മരിച്ച കേസിലെ പ്രതി കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി (35) യെയാണ് കണ്ണൂര്‍ എ.സി.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23ന് രാവിലെ നടക്കാനിറങ്ങിയ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിര്‍ത്താതെ പോവുകയായിരുന്നു.അപകടം വരുത്തിയ കാറും […]

Continue Reading

CLIQUE OFDARIMI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നന്തി ദാറുസ്സലാം വിദ്യാർത്ഥി സംഘടന CDSF ന്റെ കണ്ണൂർ ജില്ലാ വിദ്യാർത്ഥി കൂട്ടായ്മയായ CLIQUE OFDARIMI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോളേജ് കാര്യങ്ങൾ ജില്ലാ തരത്തിൽ ചർച്ച ചെയ്യാനും, അഡ്മിഷൻ കാര്യങ്ങൾക്കും മറ്റും ജില്ലകളിൽ പ്രചരണം നടത്താനും എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ സംഘടനകൾ രൂപീകരിച്ചത്. നിലവിൽ തിരഞ്ഞെടുക്കപെട്ട കമ്മിറ്റി.കോ-ഓർഡിനേറ്റർ : ജാസിം കാലടി, ചെയർമാൻ : ദാവൂദ് പടന്നോട്ട്, വൈസ് ചെയർമാൻ : സഹൽ കാലടി, കൺവീനർ : മുബശ്ശിർ ആലക്കാട്, ജോയിൻ […]

Continue Reading

ഇരുമ്പു വടികളുമായി പരസ്പരം ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആറു പേർ രാജപുരം പോലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: മാ​ല​ക്ക​ല്ല് ടൗ​ണി​ല്‍ ഇ​രു​മ്പ് വ​ടി​ക​ളു​മാ​യി പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ആറു പേരെ രാ​ജ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ണ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് തൗ​ഫീ​ക് (23), ഉ​നൈ​സ് അ​ന്‍​സാ​രി (22), സു​ബൈ​ര്‍ (19), ചെ​റു​ പ​ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹി​ര്‍ (21), യൂ​സ​ഫ് അ​ബ്ദു​ല്ല (30), അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ (31), റ​മീ​സ് (22) എ​ന്നി​വ​രെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു. പാ​ണ​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​വ​രാ​ണ് പ​ര​സ്പ​രം വെല്ലു വി​ളി​ച്ച്‌ […]

Continue Reading

ക്രിപ്റ്റോ കറൻസി ഇടപാട് തർക്കം ; യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു വീട്ടുകാർക്ക് ഭീഷണിയും ;

ക്രിപ്റ്റോ കറൻസി ഇടപാട് തർക്കവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഏഴ് പേരെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു.. അത്താവറിലെ അഹമ്മദ് ഇക്ബാല്‍ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമര്‍ നൗഫല്‍(24), കാസര്‍കോട്ടെ ഷംസീര്‍ (29), ഉപ്പള സ്വദേശികളായ സയ്യിദ് മുഹമ്മദ് കൗസര്‍ (41), ഷെയ്ഖ് മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.. ഏപ്രിൽ 22ന് ജാവേദിനേ ഹോസങ്കടിയിൽ നിന്നും അഹ്മദ് അഷ്റഫിനെ കെ സി […]

Continue Reading

കോവിഡ് ബാധിച്ച്​ അച്ഛൻ മരിച്ചു; കണ്ണീരോടെ പി.പി.ഇ കിറ്റ് ധരിച്ച്​ മകൾ പരീക്ഷ എഴുതി

മാ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ച് അ​ച്ഛ​ൻ മ​രി​ച്ചു, വേ​ദ​ന​യോ​ടെ കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ചെ​മ്പോ​ലി​ൽ രാ​മ​നി​ല​യം ആ​ർ. ജ​യ​ച​ന്ദ്ര​നാ​ണ്​ (45) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മ​ക​ൾക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Continue Reading

വൈദ്യുതി ഭാഗികമായി മുടങ്ങും

കാസർകോട് 110 കെ.വി. വിദ്യാനഗർ സബ്സ്റ്റേഷനിൽ നിന്നും 33 കെ.വി. അനന്തപുരം സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന 33 കെ.വി അനന്തപുര ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലിക്കു വേണ്ടി ഏപ്രിൽ 29ന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ ഓഫ് ചെയ്യുന്നതാണ്. ഇത് മൂലം കുമ്പള, സീതാംഗോളി സെക്ഷൻ പരിധികളിൽ ഭാഗികമായ വൈദ്യുത തടസ്സം നേരിടുന്നതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.

Continue Reading